തിരുവനന്തപുരം : ന‍്യൂയോർക്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച് മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത‍്യൻ വംശജനുമായ സൊഹ്റാൻ മംദാനിയെ അഭിനന്ദിച്ച് തിരുവനന്തപുരം മേയർ ആര‍്യ രാജേന്ദ്രൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആര‍്യ അഭിനന്ദനവുമായി രംഗത്തെത്തിയത്. കേരളത്തിന്‍റെ ജനകീയാസൂത്രണ മാതൃക […]