Kerala Mirror

October 9, 2025

ഏറ്റുമാനൂരില്‍ വീട്ടമ്മയുടെ മൃതദേഹം കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം : ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശി ലീന (55) യാണ് മരിച്ചത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പിന്നിലായിട്ടായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ ലീനയുടെ ഭര്‍ത്താവും മകനും […]