Skip to main content

Kerala Mirror

June 5, 2026

റീപ്പോ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ ആർബിഐ

മുംബൈ : രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റീപ്പോ റേറ്റിൽ നിലവിൽ യാതൊരുവിധ മാറ്റവും വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ധനനയ അവലോകന സമിതി യോഗത്തിന് ശേഷം […]