ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചരമക്കുറിപ്പെഴുതാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കിഴക്കമ്പലം ആസ്ഥാനമാക്കി കേരളത്തില്‍ വിപ്‌ളവം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സാബു ജേക്കബിന്റെ ട്വന്റി20 യാണ് ആ രാഷ്ട്രീയപാര്‍ട്ടി. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു […]