കൊച്ചി : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. വെള്ളാപ്പള്ളി രണ്ട് വള്ളത്തില്‍ കാല്‍ ചവിട്ടിനില്‍ക്കുന്നു. നവോത്ഥാനത്തില്‍ ഒപ്പം നിര്‍ത്തുന്നു. എന്നാല്‍ മകനെ ബിജെപിക്കൊപ്പം നിര്‍ത്തുകയും ചെയ്യുന്നു. […]