തിരുവനന്തപുരം : പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനത്തില്‍ മുന്‍ എസ്‌ഐ പി എം രതീഷിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നടപടിയെടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ ബോധിപ്പിക്കണമെന്നാണ് ദക്ഷിണമേഖലാ ഐജി നോട്ടീസില്‍ പറയുന്നത്. സംഭവം […]