മലപ്പുറം : തവനൂര്‍ മണ്ഡലത്തില്‍ തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ പ്രതികരണം. ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദങ്ങള്‍. തവനൂര്‍കാരോട് എന്നും സ്‌നേഹം മാത്രമാണെന്നും ഇടതുപക്ഷചേരിയില്‍ ഉറച്ചുനിന്ന് കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ജലീല്‍ ഫേസ്ബുക്ക് […]