Skip to main content

Kerala Mirror

June 18, 2026

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസ്; എഡിജിപി എംആർ അജിത്കുമാറിന്റെ ഓഫീസിൽ എസ്ഐടി പരിശോധന

തിരുവനന്തപുരം : യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജികുമാറിന്റെ ഓഫീസിൽ എസ്ഐടി പരിശോധന. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും സന്ദർശക രജിസ്റ്ററും ഉൾപ്പെടെ എസ്ഐടി പരിശോധിച്ചു. ഇന്നലെയാണ് പരിശോധന നടന്നത്. കേസുമായി […]