ന്യൂഡല്‍ഹി : കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു. രാജ്യസഭാ കാലാവധി പൂര്‍ത്തിയായതോടെയാണ് രാജി. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. രാജി രാഷ്ട്രപതി സ്വീകരിച്ചു. അദ്ദേഹത്തിന് ബിജെപി രാജ്യസഭാംഗത്വം […]