KEAM exam result announcement postponed

June 22, 2026

കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു

തിരുവനന്തപുരം : ഇന്ന് (ജൂൺ 22) ഉച്ചയ്ക്ക് പ്രഖ്യാപിക്കാനിരുന്ന ഈ വർഷത്തെ കീം (KEAM 2026) പ്രവേശന പരീക്ഷാ ഫലം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയത്തിന്റെ പുതിയ മാർക്ക് വിവരങ്ങൾ കൂടി പരിഗണിച്ച ശേഷം […]