Skip to main content

Kerala Mirror

June 21, 2025

നാളെ മുതൽ മഴ വീണ്ടും കനക്കും; മൂന്ന് ദിവസം യെല്ലോ അലർട്ട്

തിരുവനന്തപുരം : ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട […]