കൊച്ചി : തൃക്കാക്കരയില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച മൂന്നംഗ സംഘം പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി വിദീഷ് എന്നിവരാണ് ഇന്ന് കോഴിക്കോടുനിന്ന് പിടിയിലായത്. പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ […]