Skip to main content

Kerala Mirror

August 20, 2025

ജീവിതശൈലീ രോഗികൾ‌ക്കുള്ള നൂഡിൽസും പാസ്തയുമായി കുടുംബശ്രീ

തിരുവനന്തപുരം : പ്രമേഹ രോഗികൾക്കും ജീവിതശൈലീ രോഗികൾ‌ക്കുമായി ഹെൽത്തി നൂഡിൽസ് ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യോത്പ്പന്നങ്ങൾ വിപണിയിലെത്തിച്ച് കുടുംബശ്രീ. കുക്കീസ്, മുരിങ്ങ പാസ്ത, മില്ലറ്റ് മുസ്ലി,സൂപ്പ് മിക്സ്, മധുരമില്ലാത്ത കപ്പ് കേക്ക് തുടങ്ങിയ ഉത്പ്പന്നങ്ങളും അവതരിപ്പിച്ചു. പ്രമേഹത്തിനൊപ്പം […]