Kerala Mirror

June 5, 2026

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്

പത്തനംതിട്ട : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്. രാജ്യത്തെ മികച്ച സംരംഭങ്ങളെക്കുറിച്ചു കേന്ദ്രമന്ത്രി നിർമല സീതാരാമൻ സംസാരിക്കുന്ന വിഡിയോ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട കുമ്പനാട്ടിലെ രണ്ടു സംഭവങ്ങളിലായി […]