കൊല്ലം : ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു. പുനലൂര്‍ ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആളപായമില്ല. പുക ഉയരുന്നത് കണ്ട ഉടന്‍ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് ഒതുക്കി […]