Skip to main content

Kerala Mirror

July 6, 2025

കോടതിക്കുള്ളില്‍ ജഡ്ജിമാര്‍ മാന്യമായി പെരുമാറണം : ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

മുംബൈ : കോടതിക്കുള്ളില്‍ ജഡ്ജിമാര്‍ മാന്യമായി പെരുമാറണമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. കേവലം പത്തുമണി മുതല്‍ അഞ്ചു മണി വരെയുള്ള ജോലിയല്ല ജഡ്ജിന്റെത്. നീതി നടപ്പാക്കാന്‍ ജഡ്ജിമാര്‍ പ്രതിജ്ഞാബദ്ധരായിരിക്കണം എന്നും ചീഫ് ജസ്റ്റിസ് […]