ന‍്യൂഡൽഹി : നീറ്റ് ക്രമക്കേടിൽ കേന്ദ്രവിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി ഇന്നും പാർലമെന്‍റിലേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസം രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിലെ സമരപന്തൽ ഡൽഹി പൊലീസ് ഇടപെട്ട് […]