Skip to main content

Kerala Mirror

May 20, 2026

മന്ത്രി സ്ഥാനം നല്‍കുന്നത് ഒരു ഘടകകക്ഷി എതിര്‍ത്തു; കോണ്‍ഗ്രസ് മുതലാക്കി : മാണി സി കാപ്പന്‍

തിരുവനന്തപുരം : പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി മാണി സി. കാപ്പന്‍ എംഎല്‍എ. ക്യാബിനറ്റ് പദവിയോടെ മന്ത്രിയുടെ ഓഫര്‍ ഉണ്ടായിരുന്നു. ഒരു ഘടകകക്ഷി എതിര്‍ത്തു, അത് ആരെന്ന് പറയുന്നില്ല. താന്‍ അഡ്ജസ്റ്റ്‌മെന്റിന് […]