Skip to main content

Kerala Mirror

September 2, 2025

ഡല്‍ഹി കലാപ ഗൂഢാലോചന കേസ് : ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ന്യൂഡല്‍ഹി : ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ പ്രതിയായ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം അടക്കമുള്ള എട്ട് പേരുടേയും ജാമ്യാപേക്ഷയാണ് […]