വാഷിങ്ടൺ ഡിസി : ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനിലെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കും നേരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും ആശങ്കയാകുന്ന സാഹചര്യത്തിലേക്കാണ് […]