Skip to main content

Kerala Mirror

February 25, 2026

ആലപ്പുഴയില്‍ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി

ആലപ്പുഴ : തുറവൂരില്‍ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചുമൂടി. തുറവൂര്‍ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകന്‍ ഗിരീഷ് ആരും അറിയാതെ കുഴിച്ചുമൂടിയത്. 77 വയസ്സായിരുന്നു നാട്ടുകാരുടെ പരാതിയില്‍ കുത്തിയതോട് പൊലീസ് അസ്വാഭാവിക മരണത്തിന് […]