Kerala Mirror

August 9, 2025

ഗസ്സ സമ്പൂർണ പിടിച്ചെടുക്കൽ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്‍റെ അനുമതി

തെൽ അവിവ് : ഗസ്സ നഗരം പൂർണമായും കീഴ്​പ്പെടുത്താനുള്ള പദ്ധതിക്ക്​ ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്‍റെ അനുമതി. കാൽ ലക്ഷം റിസർവ്​ സൈനികരെ കൂടി രംഗത്തിറക്കി ഗസ്സയിൽ ആക്രമണം വിപുലപ്പെടുത്താനൊരുങ്ങുകയാണ് ഇസ്രായേൽ. അത്യന്തം അപകടകരമായ സൈനിക പദ്ധതിയെന്ന്​ […]