കാന്‍പൂര്‍ : പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരോഗ്യകരമായ ഒരു സമൂഹത്തിന് അടിത്തറയിടാനും രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കാന്‍പൂരില്‍ […]