ആലപ്പുഴ : കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍. ‘സ്ഥാനാര്‍ഥിയായ എനിക്ക് ഇലക്ഷന്‍ കമ്മിറ്റികള്‍ ഒന്നുമില്ല. വാര്‍ഡ് കമ്മിറ്റി പോലും […]