Kerala Mirror

October 7, 2025

സ്വർണപ്പാളി മോഷണത്തിന് ഉത്തരവാദി തിരുവാഭരണ കമ്മീഷണര്‍ : എ പത്മകുമാർ

പത്തനംതിട്ട : സ്വർണപ്പാളി മോഷണത്തിൽ ഉത്തരവാദി തിരുവാഭരണ കമ്മീഷണറെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ.. ഒന്നര കിലോ സ്വർണം അമ്പതു പവനായി കുറഞ്ഞുവെങ്കിൽ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണ്. ശബരിമലയിൽ ഇനിയും പലതും […]