Skip to main content

Kerala Mirror

October 7, 2025

മഞ്ഞുവീഴ്ചയിൽ ആയിരത്തിലധികം പർവ്വതാരോഹകർ എവറസ്റ്റിൽ കുടുങ്ങി കിടക്കുന്നു; ഒരു മരണം, 140 പേരെ രക്ഷപ്പെടുത്തി

ബെയ്ജിങ് : എവറസ്റ്റിലുണ്ടായ മഞ്ഞുവീഴ്ചയിൽ ഒരാൾ മരിച്ചു. ടിബറ്റൻ ചരിവുകളിലാണ് കനത്ത മഞ്ഞു വീഴ്ചയുണ്ടായത്. നിരവധി പേരെ കാണാതായെന്നും140 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ ഭാ​ഗത്തുള്ള കർമ താഴ്വരയിൽ ആയിരത്തിലധികം പർവ്വതാരോഹകർ […]