ന്യൂഡല്‍ഹി : പ്രഭാത നടത്തത്തിനിടെ പാര്‍ലമെന്റ് അംഗത്തിന്റെ സ്വര്‍ണമാല പിടിച്ചുപറിച്ച് മോഷ്ടാക്കള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ആര്‍ സുധയാണ് മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്. ഡല്‍ഹി ചാണക്യപുരിയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഡിഎംകെ എംപി […]