Kerala Mirror

November 29, 2025

അധികാരത്തര്‍ക്ക ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടി; പ്രാതലിന് ഒന്നിച്ചിരുന്ന് സിദ്ധരാമയ്യയും ഡികെയും

ബംഗളൂരു : കര്‍ണാടക കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ താത്കാലിക വിരാമമായെന്ന സൂചന നല്‍കി നേതാക്കള്‍. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടിമാത്രമാണെന്നാണ് പുതിയ നിലപാട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും […]