കോൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ മുട്ടയും മീനും കഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ‍്യമന്ത്രി മമത ബാനർജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആരും മത്സ‍്യം കഴിക്കുന്നില്ലെന്നും ബിജെപി ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്നും അവർ ഒരു മതത്തിലും […]