Kerala Mirror

November 22, 2023

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനാണ് അറസ്റ്റിലായത്. ഇതോടെ കസ്റ്റഡിയിലുള്ള യൂത്ത് കോൺ്ഗ്രസ് പ്രവർത്തകരുടെ എണ്ണം നാലായി. അഭി […]
November 21, 2023

നാഷണല്‍ ഹെറാള്‍ഡ് കേസ് : കോൺ​ഗ്രസിനു തിരിച്ചടി ; 751.9 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്, യങ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ 751.9 […]
November 21, 2023

ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കാന്‍ കാരണം മോദി എന്ന അപശകുനം

ജയ്പൂര്‍ : ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കാന്‍ കാരണം സ്‌റ്റേഡിയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമീപ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം മോദി സ്‌റ്റേഡിയത്തില്‍ എത്തുംവരെ […]
November 21, 2023

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് ജനസദസ് അല്ല, ഗുണ്ടാസദസ് : കെ സുധാകരന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് ജനസദസ് അല്ല, ഗുണ്ടാസദസ് ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചത്. ഇത്രയും […]
November 21, 2023

മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനല്‍ മനസ് : വിഡി സതീശന്‍

കൊച്ചി : കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനല്‍ മനസ്സെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കണ്ണൂരില്‍ ഒരു സംഘം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ഇന്നലെ നടത്തിയത് ഗുണ്ടായിസവും രാഷ്ട്രീയത്തിന്റെ ക്രിമിനല്‍ വത്കരണവുമാണ്. സമാധാനപരമായി […]
November 21, 2023

 ‘ജന്‍ ഗോഷ്ണ പത്ര’ : വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ജയ്പൂര്‍ : ജാതി സര്‍വേ, കര്‍ഷകര്‍ക്ക് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, 10 ലക്ഷം തൊഴിലവസരങ്ങള്‍..തുടങ്ങി വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. പഞ്ചായത്തില്‍ നിയമനങ്ങള്‍ നടത്തുന്നതിന് പുതിയ രീതി നടപ്പാക്കുമെന്നും […]
November 21, 2023

വലതുപക്ഷം അധികാരത്തില്‍ ; അര്‍ജന്റീന തീവ്ര സ്വകാര്യവത്കരണ പാതയിൽ

ബ്യൂണസ് അയേഴ്സ് : രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കുമെന്നും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളെ ആദ്യം തന്നെ സ്വകാര്യ വ്യക്തികളിലേക്ക് എത്തിക്കുന്നതിന്റെ നീക്കങ്ങള്‍ വേഗത്തിലാക്കുമെന്നും അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ജാവിയര്‍ മിലേ പറഞ്ഞു. […]
November 21, 2023

ഇപി ജയരാജനും പി കെ ബിജുവും എസി മൊയ്തീ​നു​മെ​തിരെ ഇ.ഡിക്ക് അരവിന്ദാക്ഷന്റെ മൊഴി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ മൊഴി. പ്രതി സതീഷ് കുമാറിൽ നിന്ന് മുൻ മന്ത്രി എ.സി മൊയ്തീൻ രണ്ട് ലക്ഷവും മുൻ എം.പി പി.കെ […]
November 21, 2023

ഓ­​ടു­​ന്ന വാ­​ഹ­​ന­​ത്തി­​ന് മു­​ന്നി​ല്‍ ചാ­​ടി വീ­​ഴു​ന്ന­​ത് പ്ര­​തി­​ഷേ­​ധ­​മ​ല്ല​,യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ക­​രി­​ങ്കൊ­​ടി പ്ര­​തി­​ഷേ​ധ­​ത്തെ അ­​പ­​ല­​പി­​ച്ച് മു­​ഖ്യ­​മ​ന്ത്രി

ക­​ണ്ണൂ​ര്‍: യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ക­​ണ്ണൂ­​രി​ല്‍ ന­​ട​ത്തി­​യ ക­​രി­​ങ്കൊ­​ടി പ്ര­​തി­​ഷേ​ധ­​ത്തെ അ­​പ­​ല­​പി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. ഓ­​ടു­​ന്ന വാ­​ഹ­​ന­​ത്തി­​ന് മു­​ന്നി​ല്‍ ചാ­​ടി വീ­​ഴു​ന്ന­​ത് പ്ര­​തി­​ഷേ­​ധ­​മ­​ല്ലെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു.ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍​വ­​ച്ച് ക­​ണ്ണൂ­​രി​ല്‍ മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി. സം​ഘ​ര്‍­​ഷ […]