Skip to main content

Kerala Mirror

ഗ്ലോബൽ NEWS

സൗദി രാജകുമാരന്‍ ലണ്ടനിലെ ആഡംബര ഹോട്ടലില്‍ മരിച്ച നിലയില്‍

ലണ്ടന്‍ : ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടല്‍ മുറിയില്‍ സൗദി രാജകുമാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി രാജകുടുംബാംഗമായ അബ്ദുല്ല ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ജലാവി അല്‍ സൗദ്...

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് ഘട്ടംഘട്ടമായി വലിയ നികുതി ചുമത്തും : ട്രംപ്

വാഷിംങ്ടണ്‍ ഡിസി : അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് ഘട്ടംഘട്ടമായി വന്‍തോതില്‍ നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ജനറിക് മരുന്നുകളുടെ ഉല്‍പ്പാദനം...

ലോകകപ്പ് പുരസ്കാരദാന വേദിയിൽ നിന്ന് ട്രംപിനെ നൈസായി ഒഴിവാക്കി സ്പാനിഷ് ടീം

ന്യൂജേഴ്സി : ഫിഫ ലോകകപ്പ് പുരസ്കാരദാന വേദിയിൽ നിന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ നൈസായി ഒഴിവാക്കി സ്പാനിഷ് ടീം. ലോകകപ്പ് പുരസ്കാരം സമ്മാനിച്ചതിനു ശേഷം വേദിയിൽ തന്നെ തുടരാൻ ശ്രമിച്ച ട്രംപിനെ...

അർജന്റീനയെ കീഴടക്കി സ്പെയിൻ ലോക ചാമ്പ്യൻമാർ

ന്യൂജേഴ്‌സി : ഫുട്ബോൾ ലോകം കാത്തിരുന്ന മഹാപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും ലോകകിരീടത്തിൽ മുത്തമിട്ടു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ ഫൈനലിൽ...

ജോര്‍ദാനില്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ – ഡ്രോണ്‍ ആക്രമണം; രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍ : ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സൈനികനെ കാണാതായതായി യുഎസ് സെന്‍ട്രല്‍...

ലോകകപ്പ് ഫൈനലിന് കാട്ടുതീ ഭീഷണി

ന്യൂയോർക്ക് : ക്യാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക അമെരിക്കയുടെ വലിയൊരു ഭാഗത്ത് വായു മലിനീകരണത്തിന് കാരണമാകുന്ന സാഹചര്യത്തിൽ ഫൈനൽ മത്സരം തടസപ്പെടുമോ എന്ന് ആശങ്ക. ഞായറാഴ്ച ലോകകപ്പ് ഫൈനൽ...

ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

ടെഹ്‌റാന്‍ : പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്ക് അന്ത്യ ശാസനവുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസങ്ങളിൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ സമ്പൂർണ ആക്രമണത്തിലേക്ക് കടക്കുമെന്ന് ഇസ്ലാമിക്...

ഇറാനില്‍ ശക്തമായ യുഎസ് വ്യോമാക്രമണം; റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ന്നു

ടെഹ്‌റാന്‍ : തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഗതാഗത സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം ശക്തമാക്കുന്നു. ദക്ഷിണ ഇറാനിലെ വിമാനത്താവളം...

മ്യാന്‍മറില്‍ ബോട്ട് മുങ്ങി 500 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മരിച്ചു

നെയ്പീദോ : മ്യാന്‍മര്‍ തീരത്തിന് സമീപം രണ്ട് യാത്രാബോട്ടുകള്‍ മുങ്ങി 500ലധികം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു. ജൂണ്‍ അവസാന വാരമാണ് രണ്ട് ബോട്ടുകളും മ്യാന്‍മറില്‍നിന്നു യാത്ര തിരിച്ചത്...