ചെന്നൈ : തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഭരണകക്ഷിയായ ടി.വി.കെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത അണ്ണാ ഡിഎംകെയിലെ 21 വിമത എംഎൽഎമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി...
കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒപ്പുകള്‍ കൃത്രിമമായി ചേര്‍ത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്...
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ പൊതുചടങ്ങിൽ വെച്ച് ആപ്പിളുകൾ കടിച്ച ശേഷം അണികൾക്ക് നേരെ എറിഞ്ഞു നൽകുന്ന വിഡിയോ പുറത്തുവന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമായി...
ന്യൂഡൽഹി : അദാനി ബന്ധത്തെ ചൊല്ലി ഇൻഡ്യ സഖ്യത്തിൻ്റെ യോഗത്തിൽ തർക്കം. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ വിമർശനമാണ് ചർച്ചകൾക്ക് വഴിവെച്ചത്...
ബെംഗളൂരു : രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിനെ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മുഖ്യ ഉപദേശകനായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ...
ചെന്നൈ : കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഇന്ത്യ സഖ്യം വിട്ടതിനു പിന്നാലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ദേശീത തലത്തില്‍ മൂന്നാമതൊരു മുന്നണി രൂപീകരിക്കാനുള്ള നീക്കം ഡിഎംകെ ആരംഭിച്ചു. ബിജെപി വിരുദ്ധ...
ന്യൂഡല്‍ഹി : ഗവണ്മെന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം ഗവണ്മെന്റ് ഓഫ് ഭാരത് എന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങളില്‍. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി...
ന്യൂഡല്‍ഹി : കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടി കൂടി. ‘ഇഷ്ക് കരോ പാര്‍ട്ടി’ പ്രഖ്യാപിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു...
ന്യൂഡല്‍ഹി : സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം നല്കുന്ന സിലിണ്ടറുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്. ഒരു വര്‍ഷം ഒന്‍പത്...