Skip to main content

Kerala Mirror

കേരള NEWS

സിപിഐഎം സംസ്ഥാന സെക്രട്ടറി മാറുക എന്നത് മാധ്യമങ്ങളുടെ സ്വപ്‌നം മാത്രം; പാര്‍ട്ടിയില്‍ എല്ലാ തലത്തിലും പുതുക്കി പണിയും : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മാറുക എന്നത് മാധ്യമങ്ങളുടെ സ്വപ്‌നം മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി അടിമുടി മാറുമെന്നും കാലം...

പ്രിയദര്‍ശിനി ബസുകളില്‍ ‘സീറോ ടിക്കറ്റ്’ തട്ടിപ്പ്; പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി തുക തട്ടുന്നതായി പരാതി

കൊച്ചി : കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസുകളില്‍ വനിതാ യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൗജന്യ ‘സീറോ വാല്യൂ ടിക്കറ്റുകള്‍’ പുരുഷ യാത്രക്കാര്‍ക്ക് നല്‍കി പണം തട്ടിയെടുക്കുന്നതായി...

വീണ്ടും പനി മരണം; കോഴിക്കോട് ചികിത്സയിലിരുന്ന ആറു വയസ്സുകാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും പനി മരണം. കോഴിക്കോട് നടുവണ്ണൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി പാലയാട്ട് ഷാജു-റീന ദമ്പതികളുടെ മകള്‍ ഇതള്‍ ആണ്...

ഡോ. വി ജയരാജൻ ഇന്ത്യൻ ഫോക് ലോർ കോൺഗ്രസ്സ് പ്രസിഡൻ്റ്

ബംഗളൂരു : ഫോക്‌ലോർ രംഗത്ത് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്ത സംഘടനയായ ഇന്ത്യൻ ഫോക്‌ലോർ കോൺസ്സിൻ്റെ അധ്യക്ഷനായി കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശി ഡോ.വി. ജയരാജൻ...

ദേശീയപാത 66 തലപ്പാടി മുതല്‍ കാരോട് വരെ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം നൽകണം

കൊച്ചി : ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കാരോട് വരെ (645) കിലോമീറ്റര്‍ വരെയുള്ള പതിമൂന്ന് ഇടങ്ങളില്‍ ചുങ്കം പിരിക്കും. ഇതില്‍ 5 എണ്ണം നിലവില്‍...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടില്ല : മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി താൻ പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും, എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്കായി മുൻകൂട്ടി നിശ്ചയിച്ച...

സിഇടി ഭരണരീതി മാറ്റം ഏകപക്ഷീയമാകില്ല; എല്ലാവരുമായും ചര്‍ച്ച നടത്തും : മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം : തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനെ (സിഇടി) ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ ഘടകകോളജ് (അഫിലിയേറ്റ് പദവിയില്‍ നിന്ന് കോണ്‍സ്റ്റിറ്റ്യുവന്റ് കോളജിലേക്ക്)...

നവകേരള രക്ഷാപ്രവർത്തന കേസ് അട്ടിമറി; എംആർ അജിത് കുമാറിൻറെ സസ്പെൻഷൻ ഉത്തരവ് പുറത്ത്

തിരുവനന്തപുരം : നവകേരള സദസ്സിനിടെ പ്രതിഷേധക്കാർക്ക് നേരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻ എഡിജിപി എംആർ അജിത് കുമാർ...

നിതിന്‍ രാജിന്റെ മരണം : ഡോ. റാമിനെ അറസ്റ്റ് ചെയ്യുന്നതിലുണ്ടായ വീഴ്ചയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിനെ അറസ്റ്റ് ചെയ്യുന്നതിലുണ്ടായ വീഴ്ചയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. സര്‍ക്കാര്‍...