ന്യൂഡൽഹി : ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വലിയ ആശ്വാസം നൽകിക്കൊണ്ട്, ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താരത്തിന് അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി...
ബ്യൂണസ് അയേഴ്‌സ് : ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസ താരം ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. മെസി...
വാഷിങ്ടൺ ഡിസി : ഫുട്‌ബോള്‍ ലോകകപ്പിന് ആവേശമേകാന്‍ വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു. വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാന്‍ ദായ് ദായ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക...
തൃശ്ശൂര്‍ : ദേശീയ ഫുട്‌ബോള്‍ താരം ബൈക്ക് അപകടത്തില്‍ മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാന്‍ ജലീലാണ്(18) മരിച്ചത്. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ...
മലപ്പുറം : അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തെ വഞ്ചിച്ചുവെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. പണം വാങ്ങിയിട്ടും മത്സരം കളിക്കാന്‍ വരാതെ ടീം സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു...
ജിദ്ദ : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫോർമുല വൺ ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീ റെയ്‌സുകൾ റദ്ദാക്കി. ശനിയാഴ്ച രാത്രിയാണ് ഫോർമുല വൺ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 10 മുതൽ 12 വരെ...
അഹമ്മദാബാദ് : തുടര്‍ച്ചയായി രണ്ടാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ്...
കൊച്ചി : വാടക നൽകാഞ്ഞതിന്‍റെ പേരിൽ കേരള ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി ജിഡിസിഎ. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഞായറാഴ്ച നടക്കാനിരിക്കേയാണ് അപ്രതീക്ഷിത പ്രതിസന്ധി. മത്സരം ആസൂത്രണം...
കോഴിക്കോട് : ഇന്ത്യൻ ഒളിംപക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭ എംപിയുമായ പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സായിരുന്നു. പുലർച്ചെ 12.30-ഓടെ തിക്കോടി...