Kerala Mirror

January 23, 2024

വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസ് കോളജ് നാളെ തുറക്കും

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന കോളജ് നാളെമുതല്‍ തുറക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. കോളജ് തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗവും ചേര്‍ന്നിരുന്നു.വിവിധ കേസുകളിലായി എസ് എഫ്ഐ ജില്ലാ പ്രസിഡന്റിനെ ഉള്‍പ്പെടെ മൂന്ന് […]
January 23, 2024

ഭാരത് ജോഡോ ന്യായ് യാത്രയിൽ സംഘർഷം , പൊലീസ് ലാത്തിവീശി

ഗുവാഹത്തി : രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ൽ സം​ഘ​ർ​ഷം. ആ​സാ​മി​ലെ ഗുവാഹത്തിയിലാണ് ഇ​ന്ന് രാ​വി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. രാ​ഹു​ൽ ഗാ​ന്ധി  ഗുവാഹത്തിയി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഗുവാഹത്തിയി​ൽ ന്യാ​യ് […]
January 23, 2024

മാത്യു കുഴൽനാടൻ ഭൂമി കയ്യേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെച്ച് റവന്യൂ വകുപ്പ്, റിപ്പോർട്ട് കളക്ടർക്ക്

ഇടുക്കി: കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വും എം­​എ​ല്‍­​എ­​യു​മാ­​യ മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ ചി­​ന്ന­​ക്ക­​നാ­​ലി​ല്‍ സ​ര്‍­​ക്കാ​ര്‍ ഭൂ­​മി കൈ­​യേ­​റി­​യെ­​ന്ന വി­​ജി­​ല​ന്‍­​സ് ക­​ണ്ടെ­​ത്ത​ല്‍ ശ­​രി​വ­​ച്ച് റ­​വ​ന്യു വി­​ഭാ­​ഗം. ഇ­​തു­​സം­​ബ­​ന്ധി­​ച്ച റി­​പ്പോ​ര്‍­​ട്ട് ഉ­​ടു​മ്പ​ന്‍­​ചോ­​ല ലാ​ന്‍­​ഡ് റ­​വ​ന്യു ത­​ഹ­​സി​ല്‍­​ദാ​ര്‍ ജി​ല്ലാ ക­​ള­​ക്ട​ര്‍­​ക്ക് കൈ­​മാ​റി. മാ­​ത്യു­​വി­​ന്‍റെ ഭൂ­​മി­​യി​ല്‍ […]
January 23, 2024

മ​സാ​ല ബോ­​ണ്ടി​ല്‍ തീ­​രു­​മാ­​ന­​മെ­​ടു​ത്ത­​ത് മു­​ഖ്യ­​മ​ന്ത്രി ചെ­​യ​ര്‍­​മാ​നാ­​യ ഡ­​യ­​റ­​ക്ട​ര്‍ ബോ​ര്‍­​ഡ്; ഇ­​ഡി­​ക്ക് തോ​മ­​സ് ഐ­​സകിന്‍റെ മ­​റു­​പ­​ടി

തി­​രു­​വ­​ന­​ന്ത­​പു​രം: കി­​ഫ്ബി മ​സാ​ല ബോ­​ണ്ടി​ല്‍ ത­​നി­​ക്ക് മാ­​ത്ര­​മാ­​യി ഒ­​രു ഉ­​ത്ത­​ര­​വാ­​ദി­​ത്വ­​വു­​മി­​ല്ലെ­​ന്ന് മു​ന്‍ ധ­​നകാര്യ­​മ​ന്ത്രി ടി.​എം.​തോ​മ­​സ് ഐ­​സ​ക്. മു­​ഖ്യ­​മ​ന്ത്രി ചെ­​യ​ര്‍­​മാ​നാ­​യ ഡ­​യ­​റ­​ക്ട​ര്‍ ബോ​ര്‍­​ഡാ­​ണ് ഇ­​തു­​സം­​ബ­​ന്ധി­​ച്ച തീ­​രു­​മാ­​ന­​മെ­​ടു­​ത്ത­​തെ​ന്നും ഐ­​സ­​ക് ഇ­​ഡി­​ക്ക് മ­​റു​പ­​ടി ന​ല്‍​കി. കി​ഫ്ബി രൂ​പ​വ​ത്ക​രി​ച്ച​തു​മു​ത​ല്‍ 17 അം​ഗ […]
January 23, 2024

3.75 ല​ക്ഷം പേരെ ഒഴിവാക്കി, 5,74,175 പു​തി​യ വോ​ട്ട​ർ​മാ​ർ; സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടികയായി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്ത് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 5,74,175 പു​തി​യ വോ​ട്ട​ർ​മാ​ർ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചു.സം​സ്ഥാ​ന​ത്ത് ആ​കെ 2,70,99,326 വോ​ട്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നും 3.75 ല​ക്ഷം പേ​ര് ഒ​ഴി​വാ​യെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് […]
January 23, 2024

തലോടുമ്പോഴും തിരിച്ചറിയാനാകും തല്ലിയ കൈകളെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരെ ദീപിക മുഖപ്രസംഗം

കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരെ ദീപികയില്‍ മുഖപ്രസംഗം. ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നതിന്‍റെ ഇരുപത്തഞ്ചാം വാർഷികം അനുസ്മരിച്ചാണ് മുഖപ്രസംഗം. ബി.ജെ.പിക്കെതിരെയും മുഖപത്രത്തില്‍ പരാമർശമുണ്ട്. ഉത്തരേന്ത്യയിലുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവരെ ദ്രോഹിക്കുന്ന സംഘടനകളുടെ ഭാഗമായിരിക്കുകയും നിശബ്ദരായിരിക്കുകയും ചെയ്യുന്നവര്‍ കേരളത്തില്‍ […]
January 23, 2024

അസം സർക്കാറിന്റെ നിരോധനം മറികടന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ

ഗുവാഹത്തി: അസം സർക്കാറിന്റെ നിരോധനം മറികടന്ന് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചു. യാത്രക്ക് അനുമതി നിഷേധിച്ചു കൊണ്ടുള്ള അസം സർക്കാരിന്റെ ഉത്തരവ്  മറികടന്നാണ് യാത്ര മേഘാലയയിൽ നിന്ന് ഗുവാഹത്തിൽ എത്തിയത്.യാത്രയെ തടയാൻ […]
January 23, 2024

തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതിയില്ലെന്ന് കേന്ദ്രം; മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സർക്കാർ

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഖനനത്തിനായി കെ.എം.എം.എല്ലിന് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഖനനം അല്ല, പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സർക്കാർ […]