Kerala Mirror

January 27, 2024

എസ്എഫ്ഐക്കാർക്കെതിരെ  ജാമ്യമില്ലാ കേസ് : ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചു

കൊല്ലം : ഗവർണർക്കെതിരെ കരിങ്കൊടി  കാട്ടി പ്രതിഷേധിച്ച എസ്.എഫ്.ഐക്കാർക്കെതിരെ വകുപ്പ് ചുമത്തി കേസെടുത്തു. ഇതോടെ നടുറോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചു. പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത എഫ്ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. തുടർന്ന് […]
January 27, 2024

ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ തിരിച്ചെത്തി; അംഗത്വം നൽകി ജോസ്‌ കെ മാണി

കോട്ടയം : മുൻ കേരള കോൺഗ്രസ്സ് നേതാവ് ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ തിരിച്ചെത്തി. ജോസ് കെ മാണിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ജോണി നെല്ലൂർ തറവാട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അംഗത്വം നൽകിയ ശേഷം ജോസ് […]
January 27, 2024

ഒന്നര മണിക്കൂർ പിന്നിട്ടു ,നടുറോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം തുടർന്ന് ഗവർണർ

കൊല്ലം :  സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കൊല്ലം നിലമേലിൽ ഗവർണർ നടത്തുന്ന കുത്തിയിരുപ്പ് സമരം ഒന്നരമണിക്കൂർ പിന്നിടുന്നു. കൊല്ലം നിലമേൽ ​​എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നാണ് ഗവർണർ നടുറോഡിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്.  മുഖ്യമന്ത്രി […]
January 27, 2024

ബിഹാർ സർക്കാരിന്റെ രാജിക്ക് കളമൊരുങ്ങി ? നിതീഷിനൊപ്പം കൂടെച്ചാടാൻ 10 കോൺഗ്രസ് എം.എൽ.എമാരും

പാ​റ്റ്‌​ന: ബി­​ഹാ­​റി­​ല്‍ ബി­​ജെ­​പി സ­​ഖ്യ­​സ​ര്‍­​ക്കാ­​രി­​ന് ക­​ള­​മൊ­​രു​ക്കി മു­​ഖ്യ­​മ​ന്ത്രി നി­​തീ­​ഷ് കു­​മാ​ര്‍. നി­​തീ­​ഷ് ഇ­​ന്ന് രാ­​ജി­​വ­​ച്ചേ­​ക്കു­​മെ­​ന്നാ­​ണ് സൂ­​ച­​ന. ഇ​ന്ന­​ത്തെ പ്ര​ധാ­​ന പ­​രി­​പാ­​ടി­​ക­​ളെ​ല്ലാം നി­​തീ­​ഷ് റ­​ദ്ദാ­​ക്കി­​യി­​ട്ടു​ണ്ട്. ഞാ­​യ­​റാ​ഴ്ച വൈ­​കി​ട്ടോ തി­​ങ്ക­​ളാ­​ഴ്­​ച​യോ സ­​ത്യ­​പ്ര­​തി­​ജ്ഞ ന­​ട­​ന്നേ­​ക്കു­​മെ­​ന്നാ­​ണ് വി­​വ​രം.  പ­​ത്തോ­​ളം കോ​ണ്‍­​ഗ്ര­​സ് എം­​എ​ല്‍­​മാ­​രെ​യും […]
January 27, 2024

കേ­​ന്ദ്രഫ­​ണ്ട് കു­​ടി​ശി­​ക: കേന്ദ്രത്തിനെതിരെ സ­​മ­​ര​ത്തി­​നൊ­​രു­​ങ്ങി മ​മ­​താ ബാ­​ന​ര്‍​ജി

കോ​ല്‍​ക്ക​ത്ത:​കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ സ­​മ­​ര​ത്തി­​നൊ­​രു­​ങ്ങി ബം­​ഗാ​ള്‍ മു­​ഖ്യ­​മ­​ന്ത്രി​യും തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വു​മാ­​യ മ​മ­​താ ബാ­​ന​ര്‍​ജി. ബം­​ഗാ­​ളി­​നു­​ള്ള കേ­​ന്ദ്ര ഫ­​ണ്ട് കു­​ടി​ശി­​ക ഏ­​ഴ് ദി­​വ­​സ­​ത്തി­​നു­​ള്ളി​ല്‍ ന​ല്‍­​കി­​യി­​ല്ലെ­​ങ്കി​ല്‍ സ​മ­​രം ആ­​രം­​ഭി­​ക്കു­​മെ­​ന്നാ­​ണ് മു­​ന്ന­​റി­​യി​പ്പ്. എ­​വി­​ടെ­​യാ­​ണ് സ​മ­​രം ന­​ട­​ത്തു­​ക­​യെ­​ന്ന് മ​മ​ത വ്യ­​ക്ത­​മാ­​ക്കി­​യി­​ട്ടി​ല്ല. കേ­​ന്ദ്ര […]
January 27, 2024

ക​രി​ങ്കൊ​ടി​യു​മാ​യി എ​സ്എ​ഫ്ഐ; നി​ല​മേ​ലി​ൽ  കാ​റി​ൽ നി​ന്നി​റ​ങ്ങി റോ​ഡി​ൽ നി​ന്ന് ഗ​വ​ർ​ണ​ർ

കൊ​ല്ലം: നി​ല​മേ​ലി​ൽ ഗ​വ​ർ​ണ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നാ​ലെ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ. ക​രി​ങ്കൊ​ടി​യു​മാ​യി അ​മ്പ​തി​ലേ​റെ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തോ​ടെ പ്ര​കോ​പി​ത​നാ​യി വാ​ഹ​ത്തി​ല്‍ നി​ന്നും റോ​ഡി​ലി​റ​ങ്ങി പ്ര​വ​ര്‍​ത്ത​ക​രോ​ടു ക​യ​ര്‍​ത്ത ഗ​വ​ര്‍​ണ​ര്‍ പൊലീ​സി​നെ ശ​കാ​രി​ക്കു​ക​യും ചെ​യ്തു. പു​റ​ത്തി​റ​ങ്ങി​യ ഗ​വ​ർ​ണ​ർ വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ […]
January 27, 2024

മാനനഷ്ടക്കേസിൽ 8.33 മില്യൺ ഡോളർ പിഴ, വിധിയിൽ പ്രതിഷേധിച്ച് കോടതിവിട്ട് ട്രംപ്

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് 8.33 മില്യൺ ഡോളർ പിഴ ശിക്ഷ വിധിച്ച് ന്യൂയോർക്ക് സിറ്റി ജൂറി. മാധ്യമപ്രവർത്തക ജീൻ കരോൾ നൽകിയ മാനനഷ്ടക്കേസിലാണ് ഉത്തരവ്. 2019ലെ അപകീർത്തികരമായ പരാമർശത്തിനെതിരെ നൽകിയ പരാതിയിലാണ് […]
January 27, 2024

ജെഡിയു നിയമസഭാകക്ഷിയോഗം നാളെ, ആർജെഡി കൂടിക്കാഴ്ച്ചയോട് നിതീഷ് പ്രതികരിച്ചില്ല

ന്യൂഡൽഹി : എൻഡിഎയിലേക്ക് മടങ്ങാൻ നീക്കമെന്ന സൂചനകൾക്കിടെ  നിതീഷ് കുമാർ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചു . മുന്നണി മാറ്റ തീരുമാനത്തിൽ നിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പിന്നോട്ടില്ലെന്ന് സൂചന. കൂടിക്കാഴ്ചക്ക് സമയം […]
January 27, 2024

കസ്റ്റഡി കാലാവധി അവസാനിക്കുന്നു , കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദ് ഇന്ന് കോടതിയിൽ

കൊച്ചി: തൊടുപുഴയിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എന്‍ഐഎ ഇന്ന് കൊച്ചി കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് വിവരം. പോപ്പുലര്‍ […]