Kerala Mirror

January 28, 2024

കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ല : ജി സുധാകരന്‍

ആലപ്പുഴ : കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ‘ഞാന്‍ തമ്പുരാന്‍ ബാക്കിയുള്ളവര്‍ മലയപുലയര്‍’ എന്നാണ് പലരുടേയും ചിന്തയെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. നമ്മള്‍ നമ്മളെത്തന്നെ അങ്ങ് […]
January 28, 2024

ബിഹാറില്‍ വീണ്ടും എന്‍ഡിഎ ; നിതീഷിന്റെ സത്യപ്രതിജ്ഞ വൈകീട്ട് അഞ്ചിന്

പട്‌ന : നിതീഷ് കുമാറിനെ ബിഹാറിലെ എന്‍ഡിഎ നേതാവായി തെരഞ്ഞെടുത്തു. ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടികയും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് […]
January 28, 2024

അത്ഭുതമില്ല നിതീഷ് കുമാര്‍ ഓന്തിനെപ്പോലെ നിറം മാറുന്നവന്‍ : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ബിജെപി സഖ്യത്തിലേക്ക് പോയ നിതീഷ് കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. നിതീഷ് കുമാര്‍ ഓന്തിനെപ്പോലെ നിറം മാറുന്നവനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇന്ത്യ മുന്നണി ശക്തമാണ്. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി തന്നെ നേരിടുമെന്നും […]
January 28, 2024

ഇന്ത്യ സഖ്യത്തിന്റെ സ്ഥിതി മോശം : നിതീഷ് കുമാര്‍

പട്‌ന : ബിഹാറില്‍ നിലവിലെ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ചതായി രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. എല്ലാവരുടേയും അഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തത്. സാഹചര്യങ്ങള്‍ ശരിയായ ദിശയിലല്ല. അതിനാലാണ് രാജിവെച്ചത്. സംസ്ഥാനത്ത് പുതിയ സഖ്യം […]
January 28, 2024

ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത് : വിഡി സതീശൻ

‘1998 ൽ പത്മശ്രീ കിട്ടിയതാണ്, കാൽ നൂറ്റാണ്ടിനിപ്പുറവും മമ്മൂട്ടി അവിടെ തന്നെ നിൽക്കുന്നു’. ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ചിരഞ്ജീവിക്ക് പത്മവിഭൂഷൺ കിട്ടിയെന്ന് കേട്ടപ്പോൾ ഓർത്തത് മമ്മൂട്ടിയെക്കുറിച്ചാണ്. മലയാളത്തിലെ പ്രതിഭാശാലികളില്‍ […]
January 28, 2024

നിതീഷ് കുമാർ രാജിവെച്ചു, അടുത്ത തെരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രിയായി തുടരും, ബിജെപിക്ക് രണ്ടു ഉപമുഖ്യന്മാർ

പട്ന : എൻ.ഡി.എ പക്ഷത്തേക്കുള്ള കൂറുമാറ്റം ഉറപ്പിച്ച് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി ഒഴിഞ്ഞു. എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് […]
January 28, 2024

കേന്ദ്ര സുരക്ഷയുടെ ഉത്തരവ് ലഭിച്ചില്ല; രാജ്ഭവനിൽ പൊലീസ് സുരക്ഷ തുടരുന്നു

തിരുവനന്തപുരം: രാജ്ഭവന് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയെങ്കിലും പൊലീസ് സുരക്ഷ തുടരുകയാണ്. കേന്ദ്രസുരക്ഷ ഏർപ്പെടുത്തിയുള്ള ഉത്തരവ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഇതുവരെ ലഭിച്ചില്ല. ഉത്തരവ് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. സുരക്ഷക്കെത്തിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും രാജ്ഭവനിൽ […]
January 28, 2024

ഗവർണർ വിഡ്ഢി വേഷം കെട്ടുന്നത് കേന്ദ്ര പിന്തുണയോടെ’; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഢി വേഷം കെട്ടുന്നത് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ‘മിഠായി തെരുവിൽ ഹലുവയും മിഠായിയും വാങ്ങാൻ പോയപ്പോൾ ഒരു സെക്യൂരിറ്റിയും […]
January 28, 2024

രാഹുല്‍ഗാന്ധി ആത്മപരിശോധന നടത്തണം ; ന്യായ് യാത്ര കൊണ്ട് എന്തു പ്രയോജനം? : ജെഡിയു

പട്‌ന : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി ജനതാദള്‍ യുണൈറ്റഡ്. രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്തു പ്രയോജനമെന്ന് ജെഡിയു എംഎല്‍സി നീരജ് കുമാര്‍ ചോദിച്ചു. രാഹുല്‍ ആത്മപരിശോധന നടത്തണമെന്നും […]