Kerala Mirror

January 29, 2024

നി­​യ­​മ​സ­​ഭാ സ­​മ്മേ­​ള­​നം വെ­​ട്ടി­​ച്ചു­​രു­​ക്കി; ഫെ­​ബ്രു­​വ­​രി 15ന് ​അ­​വ­​സാ­​നി​ക്കും; ബ​ജ­​റ്റ് ര­​ണ്ടി­​ന് തന്നെ

തി­​രു­​വ­​ന­​ന്ത­​പു​രം: നി­​യ­​മ​സ­​ഭാ സ­​മ്മേ­​ള­​ന വെ­​ട്ടി­​ച്ചു­​രു​ക്കി. ഫെ­​ബ്രു­​വ­​രി 15ന് ​സ­​ഭ പി­​രി­​യും. 12 മു­​ത​ല്‍ 15 വ­​രെ ബ​ജ­​റ്റ് ച​ര്‍­​ച്ച ന­​ട­​ക്കും. മാ​ര്‍­​ച്ച് 20 വ­​രെ­​യാ­​യി­​രു­​ന്നു നേ​ര­​ത്തേ സ­​മ്മേ​ള­​നം നി­​ശ്ച­​യി­​ച്ചി­​രു­​ന്ന​ത്.ബ​ജ­​റ്റ് ഫെ­​ബ്രു​വ­​രി അ­​ഞ്ചി­​ന് ത­​ന്നെ അ­​വ­​ത­​രി­​പ്പി­​ക്കും. കെ­​പി­​സി­​സി­​യു­​ടെ […]
January 29, 2024

ആലങ്കാരിക പദവി ഒഴിവാക്കണമെന്ന് സിപിഐ , വെറും കീലേരി അച്ചുവെന്ന് കെകെ ശൈലജ; ഗവർണർക്കെതിരെ കടുത്ത നിലപാടുമായി ഭരണപക്ഷം

തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചർച്ചയിൽ ഗവർണർക്ക് എതിരെ കടുത്ത നിലപാടുമായി ഭരണപക്ഷം. സർക്കാരിൻ്റെ നേട്ടങ്ങൾ വായിക്കാൻ ഗവർണർക്ക് തോന്നിയില്ലെന്നും നിലമേലിൽ കാട്ടിയത് പുതിയ അടവാണെന്നും ഇ.ചന്ദ്രശേഖരൻ ആരോപിച്ചു. ഭരണഘടനാ ഭേദഗതി വരുത്തി ആലങ്കാരികമായ  ഗവർണർ പദവി […]
January 29, 2024

ക്ഷേമപെൻഷൻ മുടക്കത്തിൽ അടിയന്തരപ്രമേയ ചർച്ചയില്ല, സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

തി­​രു­​വ­​ന­​ന്ത­​പു​രം: ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യ­​തി­​ൽ ചർച്ച ആവശ്യപ്പെട്ടു­​ള്ള അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി­​ന് അ­​നു​മ­​തി നി­​ഷേ­​ധി­​ച്ച­​തോ­​ടെ സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ച് പ്ര­​തി­​പ​ക്ഷം. അ­​ടി­​യ­​ന്ത­​ര​പ്ര­​മേ­​യം ത­​ള്ളി­​യ­​തി­​ന് പി­​ന്നാ­​ലെ പ്ര­​തി​പ​ക്ഷം ന­​ടു­​ത്ത­​ള­​ത്തി­​ലി​റ­​ങ്ങി പ്ല­​ക്കാ​ര്‍­​ഡു­​ക​ള്‍ ഉ­​യ​ര്‍­​ത്തി പ്ര­​തി­​ഷേ­​ധി​ച്ചു. സ്­​പീ­​ക്ക­​റു­​ടെ ചേ­​മ്പ­​റി­​ന് മു­​ന്നി­​ലാ­​ണ് പ്ര­​തി­​ഷേ­​ധി­​ച്ച​ത്. എ­​ന്നാ​ല്‍ ഇ­​ത് […]
January 29, 2024

കേന്ദ്രം വെട്ടിയ ഫണ്ട് ലഭിച്ചാല്‍ ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും: ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രഫണ്ട് ലഭിച്ചാൽ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ പദ്ധതി താളം തെറ്റിച്ചത് കേന്ദ്രസര്‍ക്കാരാണ്. പെന്‍ഷന്‍ കമ്പനിയെപ്പോലും കേന്ദ്രം മുടക്കി. കേന്ദ്രം വെട്ടിയ 57400 കോടി രൂപ ലഭിച്ചാല്‍ ക്ഷേമപെന്‍ഷന്‍ […]
January 29, 2024

മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; സംസ്ഥാനത്ത് മരുന്നുക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഓർഡർ ചെയ്ത മരുന്നുകൾ 60 ദിവസത്തിനകം എത്തിക്കണമെന്ന കാര്യം നടപ്പിലായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.  81 ശതമാനം മരുന്ന് പോലും ഈ കാലയളവിൽ […]
January 29, 2024

കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ 9 മുതൽക്കാണ് പരിശോധന ആരംഭിച്ചത്. കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ […]
January 29, 2024

ക്ഷേമപെൻഷൻ മുടക്കം : പ്ലക്കാർഡുകൾ ഉയർത്തി സഭയിൽ പ്രതിപക്ഷ പ്രതിഷേധം

തി­​രു­​വ­​ന­​ന്ത­​പു­​രം: ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ക​ര്‍­​ഷ­​ക​ന്‍ ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ സ­​ഭ­​യി​ല്‍ പ്ര­​തി­​പ­​ക്ഷ പ്ര­​തി­​ഷേ​ധം. ചോ­​ദ്യോ­​ത്ത­​ര­​വേ­​ള­​യ്­​ക്കി­​ടെ സ­​ഭ­​യി​ല്‍ പ്ല­​ക്കാ​ര്‍­​ഡു­​ക​ള്‍ ഉ­​യ​ര്‍­​ത്തി പ്ര­​തി​പ­​ക്ഷം പ്ര­​തി­​ഷേ­​ധി​ച്ചു.സം­​ഭ­​വ​ത്തി​ല്‍ സ­​ഭ നി​ര്‍­​ത്തി വ­​ച്ച് ച​ര്‍­​ച്ച വേ­​ണ­​മെ­​ന്ന് ആ­​വ​ശ്യ​പ്പെ­​ട്ട് പ്ര­​തി­​പ­​ക്ഷം അ­​ടി​യ­​ന്ത­​രപ്ര​മേ​യ നോ­​ട്ടീ­​സ് […]
January 29, 2024

ചിന്നക്കനാൽ ഭൂമികൈയ്യേറ്റം : മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ റവന്യൂവകുപ്പ് കേസെടുത്തു

ഇ­​ടു​ക്കി: ചി­​ന്ന­​ക്ക­​നാ­​ലി­​ലെ ഭൂ​മി­​കൈ­​യേ­​റ്റ­​ത്തി­​ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ​വും എം­​എ​ല്‍­​എ­​യു​മാ­​യ മാ​ത്യു കു­​ഴ​ല്‍­​നാ­​ട­​നെ­​തി­​രേ റ­​വ­​ന്യു­​വ­​കു​പ്പ് കേ­​സെ­​ടു​ത്തു. ഹി­​യ­​റിം­​ഗി­​ന് ഹാ­​ജ­​രാ­​കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ട് മാ­​ത്യു­​വി­​ന് നോ­​ട്ടീ­​സ് ന​ല്‍​കി. ഭൂ ​സം​ര­​ക്ഷ­​ണ നി­​യ­​മ­​പ്ര­​കാ­​ര­​മാ­​ണ് കേ​സ്. ചി­​ന്ന­​ക്ക­​നാ­​ലി​ല്‍ മാ​ത്യു വാ​ങ്ങി­​യ സ്ഥ­​ല­​ത്തോ­​ട് ചേ​ര്‍­​ന്ന് 50 […]
January 28, 2024

‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് കാസര്‍ഗോഡ് നിന്ന് തുടക്കം. വൈകീട്ട് നാലിന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് […]