Kerala Mirror

July 4, 2025

ഭാരതാംബ വിവാദം : കേരള സര്‍വകലാശാല വിസിയുടെ നടപടിക്കെതിരെ സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകും

തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ നടപടിക്കെതിരെ നിലപാട് കടുപ്പിക്കാൻ സർക്കാർ. വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും. രജിസ്ട്രാറെ പിന്തുണച്ച് സർക്കാരും കോടതിയിൽ റിപ്പോർട്ട് നൽകാനാണ് […]
July 3, 2025

കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി; അപകട സ്ഥലം സന്ദര്‍ശിക്കാതെ മടക്കം

കോട്ടയം : ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി അപകടം സ്ഥലം സന്ദര്‍ശിക്കാനോ മാധ്യമങ്ങളെ കാണാനോ […]
July 3, 2025

തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കാന്‍ ഒരുങ്ങി മുസ്ലിംലീഗ്

മലപ്പുറം : ഇടതുപാര്‍ട്ടികളുടെ മാതൃക പിന്തുടര്‍ന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ വ്യവസ്ഥ നടപ്പാക്കാന്‍ മുസ്ലിംലീഗ് ഒരുങ്ങുന്നതായി സൂചന. മൂന്ന് തവണ തുടര്‍ച്ചയായി എംഎല്‍എയായവര്‍ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് പാര്‍ട്ടിയുടെ ആലോചന. മുതിര്‍ന്ന നേതാക്കളായ […]
July 3, 2025

സൂംബ വിമർശനം : ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപകൻ ടി കെ അഷ്‌റഫിന് സസ്പെൻഷൻ

പാലക്കാട് : സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്തു. എടത്തനാട്ടുകര ടി കെ എം യുപി സ്‌കൂൾ മാനേജ്‌മെന്റിന്റേതാണ് നടപടി. […]
July 3, 2025

കാവി ചാർത്താൻ ബഹുമുഖ നീക്കം; ഗവർണർക്ക് എതിരേ ദേശാഭിമാനിയിൽ ലേഖനമെഴുതി എംവി ഗോവിന്ദൻ

തിരുവനന്തപുരം : ഗവർണർ ഭരണഘടന ലംഘനം നടത്തുന്നവെന്ന ആരോപണവുമായി സിപിഐഎം. വ്യക്തിപരമായ രാഷ്ട്രീയ, വിശ്വാസപ്രമാണങ്ങൾ രാജ്ഭവനിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. ഗവർണർ ഭരണഘടനയ്ക്ക് വിധേയനായി, അതിൻറെ സംരക്ഷകനായി നിൽക്കണമെന്നും എം.വി.ഗോവിന്ദൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു. രാജ്ഭവിൽ […]
July 3, 2025

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ കെ.എസ് അനിൽകുമാർ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. സസ്പെൻഷൻ നടപടി മറികടന്ന് രജിസ്ട്രാർ സർവകലാശാലയിൽ എത്തിയേക്കും . വിസി ചുമതല നൽകിയ സിസ […]
July 2, 2025

ബിജെപി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി എ പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : ബിജെപി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എഎച്ച്പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ ഭാരവാഹിയായി നിയമിക്കുന്നതിനെതിരെയാണ് എ പി അബ്ദുള്ളക്കുട്ടി […]
July 2, 2025

ഭാരതാംബ ചിത്രവിവാദം : കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വിസി

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവ് കാട്ടി, ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നിങ്ങനെയുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഡോ. കെ എസ് അനില്‍ കുമാറിനെതിരായ വൈസ് […]
July 2, 2025

കേരളത്തില്‍ എല്‍ഡിഎഫിന് മൂന്നാം ഊഴം പ്രവചിച്ച് അഭിപ്രായ സർവേ

തിരുവനന്തപുരം : കേരളത്തില്‍ എല്‍ഡിഎഫിന് മൂന്നാം ഊഴം പ്രവചിച്ച് അഭിപ്രായ സർവേ. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുമെന്നാണ് ഹിന്ദി യൂട്യൂബ് ചാനലായ എസ് എൻ ന്യൂസ് – ജെഎസ് ഡബ്ല്യൂ […]