Kerala Mirror

August 17, 2023

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം നൽകുന്നത് സി.​ഒ.​ടി. ന​സീറി​ന്‍റെ അ​മ്മ​

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യ്‌​ക്കൊ​പ്പം കെ​ട്ടി​വ​യ്ക്കാ​നു​ള്ള പ​ണം ന​ല്‍​കു​ക സി.​ഒ.​ടി. ന​സീറി​ന്‍റെ അ​മ്മ​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ണ്ണൂ​രി​ല്‍​വ​ച്ച് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക​ല്ലെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​യാ​ണ് സി.​ഒ.​ടി. ന​സീര്‍. എ​ന്നാ​ല്‍ കേ​സ് ന​ട​ക്കു​ന്ന​തി​നി​ടെ ഉ​മ്മ​ന്‍ […]
August 17, 2023

ഡല്‍ഹി ലോക്‌സഭ സീറ്റുകളെ ചൊല്ലി പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യയില്‍’ കല്ലുകടി, നിലപാട് കടുപ്പിച്ച് ആംആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി ലോക്‌സഭ സീറ്റുകളെ ചൊല്ലി പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യയില്‍’ കല്ലുകടി. ഏഴ് ലോക്‌സഭ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന പാര്‍ട്ടി വക്താവ് അല്‍ക ലാംബ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ എഎപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച […]
August 17, 2023

മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബിസിനസും ബന്ധുക്കള്‍ കൈയടക്കി, ഗുരുതര ആരോപണവുമായി പാചകവിദഗ്ദൻ നൗഷാദിന്റെ മകള്‍

കൊച്ചി : ബന്ധുക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പാചക വിദഗ്ദനായ  നൗഷാദിന്റെ മകള്‍. പിതാവും മാതാവും മരിച്ചതോടെ ഗാര്‍ഡിയന്‍ഷിപ്പ് ഏറ്റെടുത്തവര്‍ തന്റെ കുടുംബസ്വത്തുകള്‍ കൈയടക്കിയെന്നാണ് നൗഷാദിന്റെ മകളും വിദ്യാര്‍ഥിനിയുമായ നഷ്വ നൗഷാദ് പറയുന്നത്. കേറ്ററിങ്, റസ്റ്ററന്റ് ശ്യംഖലയായ […]
August 17, 2023

കേരളത്തിൽ എത്തിയ എൻഡിആർഎഫ് സംഘത്തിലെ ജവാനെ കാണാതായതായി

പത്തനംതിട്ട : കേരളത്തിൽ എത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗമായ ജവാനെ കാണാതായതായി പരാതി. എൻഡിആർഎഫ് സംഘത്തിലെ ഡ്രൈവറും കൂത്താട്ടുകുളം സ്വദേശിയുമായ രാജേഷ് രവീന്ദ്രനെയാണ് കാണാതായത്. 38 വയസാണ് പ്രായം.  പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ഒരു മാസം […]
August 17, 2023

മഴ കാത്ത് കേരളം, സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴോട്ട്

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴോട്ട്. വൈദ്യുതി ഉല്‍പ്പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. ജലസേചന ഡാമുകളിലും അപകടകരമായ തോതില്‍ വെള്ളം കുറയുകയാണ്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 30 ശതമാനവും […]
August 17, 2023

24 മണിക്കൂറിനകം ശവമഞ്ചം വീടിനു മുന്നിലുണ്ടാകും, പ്രകാശ്‌രാജിനെതിരെ സംഘപരിവാർ വധഭീഷണി

ബെംഗളൂരു : നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി സംഘ് പരിവാര്‍. 24 മണിക്കൂറിനകം ശവമഞ്ചം നടന്റെ വീടിന് മുന്നിലുണ്ടാകുമെന്നാണ് ഫേസ്ബുക്കിലൂടെ സംഘപരിവാര്‍ നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്. സൗജന്യ വധക്കേസുമായി ബന്ധപ്പെട്ട് […]
August 17, 2023

ഷൂ​ട്ടൗ​ട്ടി​ൽ സെ​വി​യ്യ​യെ വീ​ഴ്ത്തി; മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് കന്നി യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് കി​രീ​ടം

ലണ്ടൻ : യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക്. ഫൈ​ന​ലി​ൽ സെ​വി​യ്യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി​യാ​ണ് സി​റ്റി കി​രീ‌​ടം ഉ​യ​ർ​ത്തി​യ​ത്.ഇ​രു​ടീ​മു​ക​ളും മ​ത്സ​ര​ത്തി​ന്‍റെ നി​ശ്ചി​ത സ​മ​യ​ത്ത് ഒ​രു ഗോ​ൾ വീ​തം നേ​ടു​ക​യാ​യി​രു​ന്നു. പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 5-4 […]
August 17, 2023

ചാണ്ടി ഉമ്മനും ലിജിൻ ലാലും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

കോട്ടയം: ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആണ് ഇരുവരും പത്രിക സമർപ്പിക്കുക. പാമ്പാടി […]
August 17, 2023

ഇന്ന് ചിങ്ങം ഒന്ന് ; സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും ഇന്നുച്ചയ്ക്ക്

തിരുവനന്തപുരം : ഓണത്തിന്റെ വരവറിയിച്ചു ഇന്ന് ചിങ്ങം ഒന്ന്. ഞായറാഴ്ചയാണ് അത്തം. അന്നാണ് വിനായക ചതുർത്ഥിയും. 28ന് ഉത്രാടം. 29നാണ് തിരുവോണം. ഇന്നലെ സന്ധ്യയോടെ ഒരു മാസത്തെ രാമായണ മാസാചരണം അവസാനിച്ചു. ഞായറാഴ്ച ക്ഷേത്രങ്ങളിൽ പ്രത്യേക […]