Kerala Mirror

August 17, 2023

പ്രതിയുടെ 60000 രൂപയുടെ പേന അടിച്ചുമാറ്റി; തൃത്താല പൊലീസ് എസ്എച്ച്ഒക്കെതിരെ  നടപടി

പാലക്കാട് : പ്രതിയുടെ പേന കൈവശപ്പെടുത്തി എസ്എച്ച്ഒ. പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ വിജയകുമാര്‍ കൈവശപ്പെടുത്തിയത്. 60000 രൂപയോളം വില വരുന്ന […]
August 17, 2023

മാത്യു കുഴൽനാടൻ റിസോർട്ട് നിർമിച്ചത് വീടിനുള്ള ലൈസൻസ് മറയാക്കി, കുഴൽനാടന്റെ വിശദീകരണം തള്ളി സിപിഎം രംഗത്ത്

ഇടുക്കി : ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ റിസോർട്ട് നിർമിച്ചത് വീടിനുള്ള ലൈസൻസ് മറയാക്കിയെന്ന രേഖകൾ പുറത്തുവന്നു. ചിന്നക്കനാലിൽ പാർപ്പിട ആവശ്യത്തിന് നിർമിച്ച രണ്ടു കെട്ടിടങ്ങൾ മാത്യു കുഴൽനാടൻ റിസോർട്ടിന്റെ ഭാഗമാക്കിയതിന്റെ രേഖകളാണ് പുറത്തുവന്നത്. 2018 ലാണ് […]
August 17, 2023

ജയ്പൂർ-മുംബൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ വിദ്വേഷക്കൊല;  കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ ആർ.പി.എഫ് പിരിച്ചുവിട്ടു

ന്യൂഡൽഹി: ജയ്പൂർ-മുംബൈ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ എ.എസ്.ഐയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചേതൻ സിങ്ങിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ആർ.പി.എഫ് സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മീഷണർ […]
August 17, 2023

ഇ​മ്രാ​ൻ ഖാ​ന്‍റെ അ​നു​യാ​യി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താം, അനുകൂലവിധിയുമായി പാ​ക് കോ​ട​തി​

ഇ​സ്‍​ലാ​മാ​ബാ​ദ്: ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ അ​നു​യാ​യി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​ൻ പാ​ക് കോ​ട​തി​യു​ടെ അ​നു​കൂ​ല വി​ധി. ഇ​മ്രാ​ന്‍റെ സ​ഹാ​യി​ക​ളാ​യ ഷെ​ഹ​രി​യാ​ർ അ​ഫ്‍​രീ​ദി, ഷ​ൻ​ദ​ന ഗു​ൽ​സാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ജ​ന്മ​നാ​ട്ടി​ലെ​ത്താ​ൻ ഇ​സ്‍​ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. […]
August 17, 2023

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പത്രിക വച്ച് പ്രാർത്ഥിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നാമനിർദേശ പത്രിക വച്ച് പ്രാർത്ഥിച്ച് മകനും പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങിയ […]
August 17, 2023

കെ​എ​സ്ഇ​ബി വെ​ട്ടി​യ കുലച്ച വാ​ഴകൾക്കുള്ള ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റി

കൊ​ച്ചി: കോ​ത​മം​ഗ​ലം വാ​ര​പ്പെ​ട്ടി​യി​ല്‍ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​ല്‍​ക്കു​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കു​ല​ച്ച വാ​ഴ​ക​ള്‍ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റി.മൂ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് ന​ല്‍​കി​യ​ത്.  കോ​ത​മം​ഗ​ലം എം​എ​ല്‍​എ ആന്‍റ​ണി ജോ​ണ്‍ ആ​ണ് ക​ര്‍​ഷ​ക​നാ​യ […]
August 17, 2023

മഴ പെയ്തില്ലെങ്കിൽ ഓണം കഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും, സർച്ചാർജും കൂടും

തിരുവനന്തപുരം: മഴപെയ്തില്ലെങ്കിൽ ഓണം കഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും. നിലവിലെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന ഉന്നതതല സമിതിയോഗത്തിലാണ് പവർകട്ട് ഉൾപ്പെടയുള്ള വിഷയങ്ങൾ പരിഗണിച്ചത്. 21ന് ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ തുടർചർച്ച […]
August 17, 2023

ന്യൂ​ന​മ​ർദം രൂപപ്പെടും ; അ​ഞ്ചു ദി​വ​സം കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം […]
August 17, 2023

ച​ന്ദ്ര​യാ​ൻ -3 : ലാൻഡറും റോവറും പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ൽ​നി​ന്ന് ഇന്ന് വേർപെടും

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ -3 ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തെ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും ഇ​ന്ന​ലെ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഇ​നി ലാ​ൻ​ഡ​റും റോ​വ​റും ഉ​ൾ​പ്പെ​ടു​ന്ന ലാ​ൻ​ഡ​ർ മൊ​ഡ്യൂ​ളി​നെ പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​ണു ന​ട​ക്കാ​നു​ള്ള​ത്. അ​ത് ഇ​ന്നു പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് […]