Kerala Mirror

April 20, 2024

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല : ഡി.കെ ശിവകുമാർ

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോൺഗ്രസ് നടത്തിയ സർവേകളിൽ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.കർണാടക, തെലങ്കാന, തമിഴ്‌നാട്, […]
April 19, 2024

ദുബൈ, ഇസ്രായേൽ സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: യു.എ.ഇയിലെ ദുബൈയിലേക്കും ഇസ്രായേലിലെ തെൽ അവീവിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ. യു.എ.ഇയിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴ വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ദുബൈ എയർപോർട്ട് റൺവേ വെള്ളത്തിൽ മുങ്ങിയിരുന്നു. നിരവധി അന്താരാഷ്ട്ര സർവീസുകളാണ് […]
April 19, 2024

ത്രിപുരയിൽ കനത്ത പോളിംഗ്, വോട്ടെടുപ്പിനിടെ മണിപ്പുരിലും ബംഗാളിലും അക്രമം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ മൂന്നു മണി വരെ 49.78 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ത്രിപുരയിലാണ് ഇതുവര‌െയുള്ളതിൽവച്ച് ഏറ്റവും കൂടിയ പോളിങ്. അവിടെ ഇതുവരെ രേഖപ്പെടുത്തിയത് 68.35 ശതമാനം […]
April 19, 2024

ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസ ക്യാമ്പില്‍ നിന്നും കന്നി വോട്ട്, ചരിത്രമായി നളൈനി

ശ്രീലങ്കന്‍ പുനരധിവാസ ക്യാമ്പില്‍ നിന്നും വോട്ടു ചെയ്യുന്ന ആദ്യ വോട്ടറായി നളൈനി കിരുബാകരന്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചരിത്രത്തിലെ ആദ്യസംഭവമാണ് ഇത്. ട്രിച്ചി കോട്ടപ്പാട്ടിലുള്ള ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസ ക്യാമ്പില്‍ നിന്നാണ് നളൈനി വോട്ടുചെയ്യാനെത്തിയത്. മദ്രാസ് […]
April 19, 2024

ചെന്നൈയിൽ പോളിംഗ് മന്ദഗതിയിൽ, കൂടുതൽ പോളിംഗ് സേലത്തും നാമക്കലും

ചെന്നൈ : ആദ്യഘട്ട തെരഞ്ഞെടുപ്പിലെ മുഖ്യ സംസ്ഥാനമായ തമിഴ്‌നാട്ടിൽ മികച്ച പോളിംഗ്. ഉച്ചക്ക് ഒരു മണി വരെ തമിഴ്‌നാട്ടിൽ 39.51 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. ചെന്നൈ നഗരത്തിലെ മൂന്ന് മണ്ഡലങ്ങളിലും ആണ് പോളിംഗ് ശതമാനത്തിൽ കുറവുള്ളത്. […]
April 19, 2024

തമിഴ്‌നാട്ടിൽ 11 മണിവരെ 23.8% പോളിംഗ്, സമ്പൂർണമായി വോട്ട് ബഹിഷ്‌ക്കരിച്ച് കടവരഹള്ളി ഗ്രാമം 

ചെന്നൈ : ആദ്യഘട്ടത്തിൽ തന്നെ പോളിംഗ് പൂർത്തിയാകുന്ന തമിഴ്‌നാട്ടിൽ പതിനൊന്നു മണിവരെ 23.8% പോളിംഗ്. കൃഷ്ണഗിരി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കടവരഹള്ളി ഗ്രാമത്തിലെ വോട്ടർമാർ സമ്പൂർണമായി വോട്ട് ബഹിഷ്ക്കരിച്ചു. ഗ്രാമത്തിലേക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിൽ രാഷ്ട്രീയ […]
April 19, 2024

9 മണി വരെ 15.09 ശതമാനം പോളിങ്, ബംഗാളിൽ തൃണമൂൽ ഓഫീസ് കത്തിച്ചു

ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂർ പിന്നിടുമ്പോള്‍ 15.09 ശതമാനം പോളിങ് രേഖപെടുത്തി. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.  അതേസമയം […]
April 19, 2024

ഒറ്റയടിക്ക് ബാരലിന് നാല് ഡോളർ വർധന, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുന്നു

ന്യൂഡല്‍ഹി: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇറാനില്‍ മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍ തിരിച്ചടിച്ചതിന് പിന്നാലെ ഒറ്റയടിക്ക് ക്രൂഡ് വില നാലുശതമാനമാണ് ഉയര്‍ന്നത്. ഒരു ഘട്ടത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന […]
April 19, 2024

ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്,അരുണാചൽ പ്രദേശ് , സിക്കിം നിയമസഭകളിലേക്കും ജനം  വോട്ടുചെയ്യും

ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളില്‍ 42 എണ്ണം […]