Kerala Mirror

April 22, 2024

2024 ലോക്സഭയിൽ ബിജെപിക്ക് ആദ്യ പ്രതിനിധി, സൂറത്തിൽ മുകേഷ് ദലാലിന് എതിരില്ലാതെ ജയം

ന്യൂഡൽഹി:  ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി  സ്ഥാനാർത്ഥി മുകേഷ് ദലാലിന് എതിരില്ലാതെ ജയം. മറ്റെല്ലാ സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചതോടെയാണ് ബിജെപിക്ക് വോട്ടെടുപ്പിന് മുൻപേ തന്നെ ആദ്യ ജയം ലഭിച്ചത്.  കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക റിട്ടേണിംഗ് […]
April 22, 2024

ബലാത്സംഗത്തിന് ഇരയായ 14 -കാരിയുടെ ഗർഭഛിദ്രത്തിന് സുപ്രീംകോടതിയുടെ  അനുമതി

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നൽകി. 14 വയസുകാരിയായ അതിജീവിതയുടെ ഗർഭഛിദ്രത്തിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്. ഇതിന്റെ പൂര്‍ണ ചെലവ് മഹാരാഷ്ട്ര സര്‍ക്കാര്‍ വഹിക്കണമെന്നും സുപ്രീംകോടതി […]
April 22, 2024

കാ​ൻ​ഡി​ഡേ​റ്റ്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം: ച​രി​ത്ര നേ​ട്ട​വു​മാ​യി ഇ​ന്ത്യ​യു​ടെ ഡി ​ഗു​കേ​ഷ്

ടൊ​റൊ​ന്‍റോ: ചെ​സി​ൽ ച​രി​ത്ര നേ​ട്ട​വു​മാ​യി ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ്. കാ​ൻ​ഡി​ഡേ​റ്റ്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യാ​ണ് ഗു​കേ​ഷ് ച​രി​ത്രം കു​റി​ച്ച​ത്. ഇ​തോ​ടെ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​യി പ​തി​നേ​ഴു​കാ​ര​നാ​യ ഗു​കേ​ഷ്.14-ാം റൗ​ണ്ടി​ൽ എ​തി​രാ​ളി ഹി​കാ​റു […]
April 22, 2024

നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ?മുസ്‌ലിം വിദ്വേഷ പരാമർശങ്ങളുമായി മോദി

ജയ്പൂർ: രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം വിദ്വേഷമുണർത്തുന്ന പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്തുക്കൾ മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നു മോദി. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് […]
April 21, 2024

കെജ്‌രിവാളിന്‌ നിലവിൽ മതിയായ ചികിത്സ ലഭിക്കുന്നില്ല, തിഹാർ ജയിൽ അധികൃതരുടെ  വാദം പൊളിച്ച് എഎപി

ന്യൂഡല്‍ഹി: തിഹാർ ജയിലിൽ മതിയായ മെഡിക്കൽ സൗകര്യങ്ങളുണ്ടെന്ന ജയിൽ അധികൃതരുടെ അവകാശവാദത്തിനെതിരെ ആം ആദ്മി പാര്‍ട്ടി (എ.എ.പി). ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചികിത്സിക്കുന്നതിനായി എയിംസിൽനിന്ന് മുതിർന്ന് ഡോക്ടറെ ആവശ്യപ്പെട്ട് ജയിൽ ഡയറക്ടർ ജനറൽ നൽകിയ […]
April 21, 2024

കെജ്‌രിവാളിന്‌ ഇൻസുലിൻ ആവശ്യമില്ലെന്ന്‌ 
ജയിൽ അധികൃതരുടെ റിപ്പോർട്ട്‌

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ പ്രമേഹ ചികിത്സയ്‌ക്കായി ഇൻസുലിൻ കുത്തിവയ്‌പിന്റെ ആവശ്യമില്ലെന്ന്‌ തിഹാർ ജയിൽ അധികൃതരുടെ റിപ്പോർട്ട്‌. അറസ്റ്റിലാകുന്നതിന്‌ മാസങ്ങൾക്കുമുമ്പ്‌ കെജ്‌രിവാൾ ഇൻസുലിൻ കുത്തിവയ്‌ക്കുന്നത്‌ നിർത്തിയിരുന്നെന്നും നിലവിൽ ഒരു തുള്ളിമരുന്നുമാത്രം മതിയാകുമെന്നാണ്‌ ലഫ്‌. ഗവർണർക്ക്‌ […]
April 20, 2024

കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറ്റമെന്ന് ലോക്പോൾ സർവേ

ബം​ഗ​ളൂ​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ലും തെലങ്കാനയിലും  കോ​ൺ​ഗ്ര​സി​ന് വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നു സ​ർ​വേ പ്ര​വ​ച​നം. 15 മു​ത​ൽ 17 സീ​റ്റ് വ​രെ കോ​ൺ​ഗ്ര​സി​ന് കി​ട്ടു​മെ​ന്നാ​ണ് ലോ​ക്പോ​ൾ സ​ർ​വേ പ്ര​വ​ച​നം.ബി​ജെ​പി​ക്ക് 11 മു​ത​ൽ 13 സീ​റ്റ് വ​രെ കി​ട്ടാ​മെ​ന്നും […]
April 20, 2024

ഇലക്ഷന് മുൻപ് മസ്‌ക് വരില്ല, ടെസ്‍ല സിഇഒയുടെ ഇന്ത്യ സന്ദർശനം മാറ്റി

ന്യൂയോർക്ക്: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്ട്. ഏപ്രിൽ 21, 22 തീയതികളിലായിരുന്നു മസ്ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു. ഇലോൺ മസ്കിന്റെ സന്ദർശനം ബി.ജെ.പി […]
April 20, 2024

സുപ്രീംകോടതി വിധി പുനഃപരിശോധിക്കും, ഇലക്ട്രൽ ബോണ്ടുകൾ തിരികെ കൊണ്ടുവരും : നിർമല സീതാരാമൻ

ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ  വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഫെബ്രുവരിയില്‍ സുപ്രിംകോടതി ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയിരുന്നു. പദ്ധതിയില്‍ ചിലമാറ്റങ്ങള്‍ അനിവാര്യമാണെന്നും കോടതി […]