Kerala Mirror

April 25, 2024

ഒരു വർഷത്തെ ചെലവ് 150 രൂപമാത്രം, പാസ്പോർട്ട് പരിപാലന ചെലവ് ഏറ്റവും കുറവ് ഇന്ത്യയിൽ

പാസ്പോർട്ടിനായി ലോകത്ത് ഏറ്റവും കുറച്ച് തുക കൈപ്പറ്റുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് പഠനം. വാർഷിക പരിപാലന ചെലവും പാസ്പോർട്ട് കാലാവധിയുടെയും കണക്കുകൾ താരതമ്യപ്പെടുത്തി ഓസ്‌ട്രേലിയൻ സ്ഥാപനമായ കംപെയർ ദ മാർക്കറ്റ് എ.യു നടത്തിയ പഠനത്തിലാണ് […]
April 25, 2024

ബിഹാറിൽ ജെഡിയു നേതാവിനെ വെടിവെച്ചു കൊന്നു, അക്രമം നടത്തിയത് നാലംഗ സംഘം   

പട്‌ന: ബിഹാറിൽ ജെ.ഡി.യു യുവനേതാവ് സൗരഭ് കുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വിവാഹപാർട്ടിയിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് വെടിയേറ്റത്. വെടിവെപ്പിൽ സൗരഭ് കുമാറിന്റെ കൂടെ സഞ്ചരിച്ച മുൻമുൻ എന്ന വ്യക്തിക്കും വെടിയേറ്റതായി തിരിച്ചറിഞ്ഞു. […]
April 24, 2024

തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ല , വിവിപാറ്റ് കേസിൽ സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച് നിർദേശം നൽകാനാവില്ലെന്നും സുപ്രീംകോടതി. വോട്ടുയ​ന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ മുഴുവൻ വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള […]
April 24, 2024

2019 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ലെങ്കിൽ മോദിക്കെതിരെ മത്സരിക്കും, തലയോട്ടിയും എല്ലുമായി തമിഴ്നാട്ടിലെ കർഷകർ ഡൽഹിയിൽ

ന്യൂഡൽഹി : വിളകളുടെ വിലയിടിവിലും  നദീതടങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വിഷയത്തിലും പ്രതിഷേധവുമായി തമിഴ്‌നാട്ടിൽ നിന്നുള്ള 200 ഓളം കർഷകർ ജന്തർമന്തറിൽ പ്രതിഷേധം തുടങ്ങി.  ആത്മഹത്യ ചെയ്ത കർഷരുടേതെന്ന് അവകാശപ്പെട്ടുള്ള തലയോട്ടികളും എല്ലുകളുമായായിരുന്നു പ്രതിഷേധം. കാർഷികമേഖലയിൽ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം  […]
April 24, 2024

മാപ്പ്; പ്രമുഖ പത്രങ്ങളുടെ ഒന്നാംപേജിൽ തന്നെ  വലിയ മാപ്പപേക്ഷയുമായി പതഞ്ജലി

ന്യൂഡൽഹി : ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി മരുന്ന് ഉൽപന്നങ്ങളുടെ പരസ്യം നൽകിയതിന് യോഗ ഗുരു രാംദേവും അദ്ദേഹത്തിൻ്റെ സഹായി ആചാര്യ ബാലകൃഷ്ണയും ബുധനാഴ്ച പ്രമുഖ പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞു. ആദ്യം പറഞ്ഞ മാപ്പപേക്ഷ വലുതായി കാണാത്ത രീതിയിൽ പ്രദർശിപ്പിക്കാത്തതിന് സുപ്രീം […]
April 24, 2024

വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യക്തത വേണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീംകോടതി. വിവിപാറ്റിന്റെ സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണം. വിവിപാറ്റിന്റെ പ്രവര്‍ത്തനം, സോഫ്റ്റ് വെയര്‍ എന്നിവയില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് […]
April 24, 2024

കുടിശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: കുടിശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ ഗൗതം എസ് പട്ടേൽ, ജസ്റ്റിസ് മാധവ് ജെ ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഒരു കൂട്ടം ഹരജികളിൽ വിധി […]
April 24, 2024

സൈബർ തട്ടിപ്പ്: 11,000 മൊബൈൽ നമ്പറുകൾക്ക് എതിരെ നടപടിക്ക് കേന്ദ്രനിർദേശം

ന്യൂഡൽഹി :സൈബർ തട്ടിപ്പുമായി ബന്ധം സംശയിക്കുന്ന 11,000 മൊബൈൽ നമ്പറുകൾക്കെതിരെ നടപടിയെടുക്കാൻ കമ്പനികൾക്കു കേന്ദ്ര ടെലികോം വകുപ്പ് നിർദേശം നൽകി. ഈ മൊബൈൽ നമ്പറുകളുടെ കെവൈസി (തിരിച്ചറിയൽ) പരിശോധന വീണ്ടും നടത്താനും അതു പറ്റിയില്ലെങ്കിൽ സിം […]
April 24, 2024

535 കോടി രൂപ ചെലവ്; പുത്തൻ പാമ്പൻ പാലം ജൂണിൽ

ചെന്നൈ: രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നു. ധനുഷ്കോടിയെ പ്രേതനഗരമാക്കുകയും 115യാത്രക്കാരുള്ള ഒരു ട്രെയിൻ കടൽ വിഴുങ്ങുകയും ചെയ്‌ത 1964ലെ ചുഴലിക്കൊടുങ്കാറ്റിന്റെ […]