Kerala Mirror

April 29, 2024

വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി, ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍

ഇന്‍ഡോര്‍: ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. അക്ഷയിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബി.ജെ.പി നേതാവിന്‍റെ ട്വീറ്റിന് പിന്നാലെയാണ് സ്ഥാനാര്‍ഥി തിങ്കളാഴ്ച പത്രിക പിന്‍വലിച്ചത്. ബി.ജെ.പി എം.എൽ.എ രമേഷ് മെൻഡോളയ്‌ക്കൊപ്പമാണ് […]
April 29, 2024

” ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ”; പ്രധാനമന്ത്രിക്ക് മറുപടിയുമായി ഒവൈസി

ന്യൂഡല്‍ഹി: ‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് മുസ്‌ളീങ്ങളാണെന്ന് പ്രധാനമന്ത്രിക്ക് മറുപടിയുമായി അസാസുദ്ദീന്‍ ഒവൈസി. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രധാനമന്ത്രി നടത്തിയ വിവാദപ്രസംഗത്തിന് ഹൈദരാബാദിലാണ് ഒവൈസി മറുപടി നല്‍കിയത്. പ്രധാനമന്ത്രിക്ക് ഒരു ഗ്യാരന്റി മാത്രമേയുള്ളൂ അത് […]
April 29, 2024

രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും, അമേഠി -റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. രാഹുൽ ഗാന്ധി അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കുമെന്നാണ് സൂചന. മേയ്‌ മൂന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം. മേയ് 20ന് വോട്ടെടുപ്പും […]
April 29, 2024

നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൈവത്തിന്‍റെയും ആരാധനാലയത്തിന്‍റെയും പേരിൽ വോട്ട് തേടിയെന്ന് കാട്ടി അഭിഭാഷകനായ ആനന്ദ്.എസ് ജോൺഡാലയാണ് ഹർജി നൽകിയത്.തെരഞ്ഞെടുപ്പിൽ […]
April 28, 2024

‘കോൺഗ്രസ് നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്‌ലിംകൾക്ക്‌ നൽകും’-വിദ്വേഷ പ്രചരണവുമായി കേന്ദ്രമന്ത്രിയും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനും പിന്നാലെ വിദ്വേഷ പ്രചരണവുമായി കേന്ദ്രമന്ത്രിയും. ‘നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്‌ലിംകൾക്ക് നൽകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറാണ് […]
April 28, 2024

മോദി ഇന്ന് കർണാടകയിൽ; കേന്ദ്ര വിരുദ്ധസമരവുമായി സർക്കാർ

ബംഗളൂരു: വരൾച്ച ദുരിതാശ്വാസം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് അനീതി കാണിച്ചെന്ന് ആരോപിച്ച് കർണാടക സർക്കാറിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മറ്റു മന്ത്രിമാർ, നിയമസഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു […]
April 28, 2024

‘അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം’- ഇന്ത്യ സഖ്യത്തിനെതിരെ മോദി

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്നാണ് ഇന്ത്യ സഖ്യം പ്രസംഗിക്കുന്നതെന്നു മോദി ആരോപിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇതാണ് പ്രതിപക്ഷം പറയുന്നത്. […]
April 27, 2024

വ്യാജ പ്രചാരണം; മോദിക്കും ഗോവ മുഖ്യമന്ത്രിക്കുമെതിരെ പരാതി നൽകി കോ‍ൺ​ഗ്രസ്

പനാജി: സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനുമെതിരെ പരാതി നൽകി കോൺഗ്രസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രമേഷ് വെർമ മുമ്പാകെയാണ് ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പതാക്കർ മൂന്ന് […]
April 27, 2024

മണിപ്പൂരിൽ സിആർപിഎഫിന് നേരെ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

ഇം­​ഫാ​ല്‍: മണിപ്പൂരിൽ സിആർപിഎഫിന് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരൻസേനയിൽ ​വെച്ച് ആയുധങ്ങളുമായെത്തിയവർ സിആർപിഎഫിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കുക്കി വിഭാഗമാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് മണിപ്പൂർ […]