Kerala Mirror

May 1, 2024

അശ്ലീല വീഡിയോ : ഹാസനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്ക്കും എച്ച്.ഡി രേവണ്ണയ്ക്കും സമൻസ്

ബെം​ഗളൂരു: അശ്ലീല വീഡിയോ കേസിൽ കർണാടക ജെഡിഎസ് എംപിയും ഹാസനിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്ക് സമൻസ് അയച്ച് അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആണ് നോട്ടീസ് അയച്ചത്. 24 […]
April 30, 2024

തിരക്ക് നിയന്ത്രിക്കണം , ഊട്ടി- കൊടൈക്കനാല്‍ ട്രിപ്പിന് ഇ പാസ് ഏർപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലെ അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ഇരുസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ […]
April 30, 2024

ലൈംഗിക ആരോപണം; പ്രജ്വൽ രേവണ്ണക്ക് സസ്പെൻഷൻ

ബെംഗളൂരു: ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്താണ് പ്രജ്വലിനെ ജെഡ‍ിഎസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പാർ‌ട്ടിയിൽ നിന്നും പുറത്താക്കണമോയെന്ന് […]
April 30, 2024

ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ പ്രജ്വലിനെ രാജ്യം വിടാൻ സഹായിച്ചത് മോദി: ആരോപണവുമായി പ്രിയങ്കാഗാന്ധി

ന്യൂഡൽഹി: കർണാടകയിലെ ജെ.ഡി.എസ് എംപിയും ലോക്സഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വല് രേവണ്ണക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടഭ്യർഥിച്ചത് ആയുധമാക്കി കോൺഗ്രസ്.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് രണ്ട് ദിവസം മുമ്പാണ് പ്രജ്വല് രേവണ്ണയുടെ ഒന്നിലധികം ലൈംഗിക വീഡിയോകൾ […]
April 30, 2024

പ്രിയങ്ക ലോക്‌സഭയിലേക്ക് മത്സരിക്കില്ല, രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിനു പുറമേ, യുപിയിലെ റായ് ബറേലിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. അതേസമയം സഹോദരി പ്രിയങ്ക ഗാന്ധി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ച അമേഠിയില്‍ […]
April 30, 2024

വായ്പാ തുക പൂർണമായി നൽകിയ ശേഷം മാത്രം പലിശ പിരിച്ചാൽ മതി:     ധനകാര്യസ്ഥാപനങ്ങള്‍ക്ക് കർക്കശ നിർദേശം നൽകി ആര്‍ബിഐ

ന്യൂഡല്‍ഹി: വായ്പാനടപടിക്രമം പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകള്‍ കടന്നുവരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വായ്പാത്തുക ഉപയോക്താവിന്റെ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന തീയതിക്ക് പകരം വായ്പ അനുവദിക്കുന്ന […]
April 30, 2024

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: 14 പതഞ്ജലി ഉൽപ്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് റദ്ദാക്കി

ന്യൂഡൽഹി :  തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമ്മിക്കുന്ന 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സസ്പെൻഡ് ചെയ്തു. ഉത്തരാഖണ്ഡ് ലൈസൻസിംഗ് അതോറിറ്റിയാണ് തിങ്കളാഴ്ച അടിയന്തര പ്രാബല്യത്തോടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.ഇക്കാര്യം  ലൈസൻസിംഗ് ബോഡി […]
April 29, 2024

പ്രജ്വല്‍ രേവണ്ണയുടെ പെന്‍ഡ്രൈവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളരുടെ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍

ബംഗലൂരു: കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ വിവാദം. എംപി കൂടിയായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. […]
April 29, 2024

മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹർജി പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറഞ്ഞാണ് കോടതി തള്ളിയത്. അഭിഭാഷകനായ ആനന്ദ് എസ് ജോൺഡാലയാണ് ഹർജി നൽകിയത്.ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്ന് […]