Kerala Mirror

June 25, 2024

ഓം ബിർളക്കെതിരെ കൊടിക്കുന്നിൽ,  ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്

ന്യൂഡൽഹി : ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. എൻഡിഎ സ്ഥാനാർഥിയായ കഴിഞ്ഞ സഭയിലെ സ്പീക്കർ ഓം ബിർളക്കെതിരെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് ഇൻഡ്യാ സഖ്യ സ്ഥാനാർത്ഥിയാകും. […]
June 25, 2024

ചരിത്രത്തില്‍ ആദ്യമായി ‘അനുരഞ്ജനത്തിന്റെ’ സൂചന നല്‍കി നരേന്ദ്രമോദി

നരേന്ദ്രമോദി എന്ന രാഷ്ട്രീയ നേതാവിന്റെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും അനുരഞ്ജനം, സഹവര്‍ത്തിത്വം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത്. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങുമ്പോള്‍ സഹകരണത്തിന്റെ പാതയിലൂടെയായിരിക്കും തന്റെ മൂന്നാമത്തെ സര്‍ക്കാര്‍ നീങ്ങുകയെന്നും ക്രിയാത്മക പ്രതിപക്ഷത്തിന്റെ അനിവാര്യതയെ അംഗീകരിക്കേണ്ടത് […]
June 25, 2024

ആദ്യ മഴയിൽ തന്നെ അയോധ്യയിലെ രാമക്ഷേത്രം ചോർന്നൊലിക്കുകയാണെന്ന് മുഖ്യ പുരോഹിതൻ

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം ആദ്യ മഴയിൽ തന്നെ ചോർന്നൊലിക്കുകയാണെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തുകയും എന്താണ് […]
June 24, 2024

ഭർതൃഹരി മെഹ്താബ് പ്രോടെം സ്പീക്കർ, സഭയിൽ പ്രതിപക്ഷമെത്തിയത് ഭരണഘടനയുമായി

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. ഭർതൃഹരി മെഹ്താബ് ആണ് പ്രോടെം സ്പീക്കർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.ഡിയിൽനിന്ന് ബി.ജെ.പിയിലെത്തിയ മെഹ്ത്താബ് ഏഴാം തവണയാണ് ലോക്‌സഭാംഗമാകുന്നത്. എട്ടാം തവണ സഭയിലെത്തിയ കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിൽ […]
June 24, 2024

മൂന്നാം ഘട്ടം മൂന്നുമടങ്ങ് ശക്തിയോടെ! രാജ്യം ഭരിക്കാൻ സമവായം ആവശ്യമാണെന്ന് പ്രധാനമന്ത്രി

  ന്യൂഡൽഹി : എംപിമാരെ പാര്‍ലമെന്‍റ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്ര ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത് 60 വര്‍ഷത്തിന് ശേഷമാണ്. രാജ്യത്തെ നയിക്കാന്‍ […]
June 24, 2024

സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിൽ പ്രോ ടേം സ്പീക്കറെ സഹായിക്കില്ല – ഇൻഡ്യാ മുന്നണി

ന്യൂഡൽഹി : എംപിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ചടങ്ങിൽ പ്രോ ടേം സ്പീക്കർ ഭർതൃഹരി മഹ്താബിനെ സഹായിക്കില്ലെന്ന് ഇൻഡ്യാ മുന്നണി തീരുമാനം. ഈ ചടങ്ങിനുള്ള പാനലിൽ തെരഞ്ഞെടുക്കപ്പെട്ട ഇൻഡ്യാ മുന്നണി എംപിമാർ ആ കർമം നിർവഹിക്കില്ലെന്ന് ഇൻഡ്യാ […]
June 24, 2024

നീറ്റ് പരീക്ഷ ക്രമക്കേട് ; 68 ചോദ്യപേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത്തി, നിർണായക തെളിവ് നല്‍കി ബിഹാർ പൊലീസ്

ദില്ലി : നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബീഹാർ പൊലീസ്. 68 ചോദ്യ പേപ്പർ കത്തിച്ച നിലയിൽ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂള്‍ എന്ന കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് […]
June 24, 2024

പരീക്ഷാ ക്രമക്കേട് മുതൽ ഒരുപിടി വിഷയങ്ങളുമായി പ്രതിപക്ഷം , ലോക്സഭാ സമ്മേളനം ഇന്നുമുതൽ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനത്തിന് ഇന്നു തുടക്കം. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയും നടക്കും. 26നാണു സ്പീക്കർ തിരഞ്ഞെടുപ്പ്. രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ ഇരുസഭകളെയും 27ന് […]
June 23, 2024

നീറ്റ് ക്രമക്കേട് : സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, മഹാരാഷ്ട്രയില്‍ രണ്ടു അധ്യാപകര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി : മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നീറ്റ് ക്രമക്കേടില്‍ അന്വേഷണം സിബിഐക്ക് വിട്ടതായി കേന്ദ്രം പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് […]