Kerala Mirror

June 27, 2024

എല്‍കെ അദ്വാനി ആശുപത്രിയില്‍,സൂക്ഷ്മ നിരീക്ഷണത്തിലെന്ന് ആശുപത്രി അധികൃതർ

ന്യൂഡല്‍ഹി: മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എഐഐഎം) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡൽഹി എയിംസിലെ ജെറിയാട്രിക് […]
June 27, 2024

ആർമി പൊതുപ്രവേശന പരീക്ഷയടക്കം പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പർ 2019 മുതൽ 19 സംസ്ഥാനങ്ങളിൽ ചോർന്നു , ചോർച്ച കൂടുതൽ യുപിയിൽ

ന്യൂഡൽഹി : നീറ്റും നെറ്റും മാത്രമല്ല 2019 മുതൽ 19 സംസ്ഥാനങ്ങളിലായി 64 പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യ ടുഡേയുടെ ഓപ്പൺ സോഴ്‌സ് ഇൻ്റലിജൻസ് (OSINT) ടീമിന്റേതാണ് റിപ്പോർട്ട്.പബ്ലിക് റെക്കോർഡുകളിൽ നിന്നും […]
June 26, 2024

 അജണ്ടയിലില്ലാത്ത അടിയന്തരാവസ്ഥയെ അപലപിക്കുന്നു പ്രമേയം,  അസാധാരണ നീക്കവുമായി സ്പീക്കർ

ന്യൂഡൽഹി: അജൻഡയിലില്ലാത്ത പ്രമേയം അവതരിപ്പിച്ചു ലോക്‌സഭയിൽ അസാധാരണ നീക്കവുമായി സ്പീക്കർ. അടിയന്തരാവസ്ഥയെ അപലപിച്ചു സ്പീക്കര്‍ തന്നെ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസിനെയും പേരെടുത്തു വിമർശിച്ചു. ഉടൻ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലം […]
June 26, 2024

പ്രതിപക്ഷം ജനങ്ങളുടെ ശബ്ദം ഉയർത്തുമ്പോൾ  അടിച്ചമർത്തരുത്’; സ്പീക്കറെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷം സഭയിൽ ഉയർത്തുന്നത് ജനങ്ങളുടെ ശബ്ദമാണെന്നും അത് അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും രാഹുൽ ഗാന്ധി. ഇത്തവണ പ്രതിപക്ഷം കൂടുതൽ കരുത്തരാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കാൻ പര്യാപ്തരായ പ്രതിപക്ഷ അംഗങ്ങൾ  സഭയിലുണ്ടാകണമെന്നാണ് ജനങ്ങൾ […]
June 26, 2024

വോട്ടെടുപ്പിലേക്ക് പോയില്ല, ഓം ബിർല 18ാം ലോക്സഭയുടെ സ്പീക്കർ

ന്യൂഡൽഹി:  ഓം ബിർല 18ാം ലോക്സഭയുടെ സ്പീക്കർ. ഒാം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷം ഡിവിഷൻ (ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കിൽ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തുന്ന […]
June 26, 2024

വീണ്ടും കുരുക്കി ; ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ എത്താനിരിക്കെ ജയിലിലെത്തി കേജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി:  മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്. […]
June 26, 2024

രാഹുൽഗാന്ധി പ്രതിപക്ഷ നേതാവ്, തീരുമാനം ഇൻഡ്യാ മുന്നണി യോഗത്തിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. ഇൻഡ്യാ മുന്നണി യോഗത്തിലാണ് ഈ തീരുമാനം. പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോക്‌സഭയ്ക്കു പ്രതിപക്ഷനേതാവിനെ ലഭിക്കുന്നത്.  2014, 2019 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആകെ സീറ്റിന്റെ 10% […]
June 25, 2024

വലതു കൈ​യി​ല്‍ ഭ​ര​ണ​ഘ​ട​ന; രാ​ഹു​ല്‍ഗാ​ന്ധി ലോ​ക്‌​സ​ഭാം​ഗ​മാ​യി സ​ത്യപ്രതിജ്ഞ ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ലോ​ക്‌​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ​ഞ ചെ​യ്തു. ഭ​ര​ണ​ഘ​ട​ന വ​ല​ത് കൈ​യി​ല്‍ ഉ​യ​ര്‍​ത്തി പി​ടി​ച്ചാ​ണ് അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ​ഞ ചെ​യ്ത​ത്. പേര് വിളിച്ചപ്പോൾ തന്നെ വൻ കരഘോഷങ്ങളുമായാണ് രാഹുലിനെ ഇൻഡ്യാ മുന്നണി നേതാക്കൾ വരവേറ്റത്. […]
June 25, 2024

വിചാരണക്കോടതിക്ക് വിമർശനം, കെജ്‌രിവാളിന്റെ ജാമ്യം തടഞ്ഞ് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ഡൽഹി ഹൈക്കോടതി തടഞ്ഞു. ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. […]