Kerala Mirror

June 28, 2024

ഭൂമി തട്ടിപ്പ് കേസ്: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

റാഞ്ചി:  ഭൂമി തട്ടിപ്പു കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത   ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജനുവരി 31നാണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. […]
June 28, 2024

ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും എൻഡിഎയ്ക്ക് തന്നെയെന്ന് സൂചന

ന്യൂഡൽഹി: ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും എൻഡിഎ കൈവശം വയ്ക്കുമെന്ന് റിപ്പോർട്ട്. കീഴ്‌വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം സാധാരണ പ്രതിപക്ഷത്തിനാണ് നൽകാറുള്ളതെങ്കിലും ഇത്തവണ എൻഡിഎയിലെ ഘടകകക്ഷികളിൽ ആർക്കെങ്കിലും പദവി നൽകാനാണ് ബിജെപി നീക്കം. ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടൽ […]
June 28, 2024

നീറ്റ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ; ലോക്‌സഭയിലും രാജ്യസഭയിലും ബഹളം

ന്യൂഡൽഹി∙ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചാസമയത്ത് നീറ്റ് വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ ഓം ബിർല നിഷേധിച്ചതോടെ പ്രതിപക്ഷം […]
June 28, 2024

നീ​റ്റ് ചോ​ദ്യപേ​പ്പ​ര്‍ ചോ​ര്‍​ച്ച; ലോ​ക്‌​സ​ഭ​യി​ല്‍ പ്രതിപക്ഷത്തിന്റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: നീ​റ്റ് ചോ​ദ്യപേ​പ്പ​ര്‍ ചോ​ര്‍​ച്ച​യി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി പ്ര​തി​പ​ക്ഷം. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് വി​ഷ​യം സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യും നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. […]
June 28, 2024

തകര്‍ന്നുവീണത് മൂന്നുമാസം മുന്‍പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ടെര്‍മിനല്‍; തിരക്കിട്ട് പണിതതെന്ന് പ്രതിപക്ഷം

ന്യുഡല്‍ഹി: കനത്ത മഴയിലും കാറ്റിലും  തകർന്നുവീണ മേൽക്കൂരയുള്ള ടെർമിനൽ മൂന്നുമാസം മുൻപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ്   നരേന്ദ്രമോദി ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കിട്ട് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നെന്ന് […]
June 28, 2024

ഉവൈസിയുടെ വീടിന് നേരെ ആക്രമണം ; ഗേറ്റിന് മുന്നിൽ ഇസ്രായേൽ അനുകൂല പോസ്റ്റർ

ഡൽഹി : ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഉവൈസിയുടെ വസതിക്കുനേരെ ആക്രമണം. ഇന്നലെ രാത്രി ഗേറ്റിനോട് ചേർന്ന മതിലിലെ നെയിം പ്ലേറ്റിൽ അക്രമികൾ കരിഓയിൽ ഒഴിക്കുകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും […]
June 28, 2024

കനത്ത മഴ ; ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര അടർന്നു വീണു, ആറ് പേർക്ക് പരിക്ക്

ന്യൂ​ഡ​ൽ​ഹി : ക​ന​ത്ത മ​ഴ​യെത്തുടർന്നുണ്ടായ കാ​റ്റി​ൽ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ലെ മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്ന് വീ​ണ് ആറ് ​പേ​ർ​ക്ക് പ​രി​ക്ക്. ഇന്ന് രാവിലെ 5.30 യോടെയായിരുന്നു സംഭവം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ൾ […]
June 27, 2024

വീണ്ടും സഭയിൽ അടിയന്തരാവസ്ഥ,  അടിയന്തരാവസ്ഥയെ ‘ഭരണഘടനാവിരുദ്ധം’ എന്ന് വിശേഷിപ്പിച്ച് രാഷ്ട്രപതി

ന്യൂഡൽഹി : തുടർച്ചയായ രണ്ടാം ദിവസവും അടിയന്തരാവസ്ഥ പാർലമെന്റിൽ ചർച്ചയാക്കി ഭരണപക്ഷം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലാണ് അടിയന്തരാവസ്ഥ ചർച്ചയിൽ നിർത്താനായി ഭരണപക്ഷം ശ്രമിച്ചത്. 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ ഭരണഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണം […]
June 27, 2024

‘ഭഗവത്ഗീതയും വീട്ടിൽ പാകം ചെയ്ത ഭക്ഷണവും ബെൽറ്റും വേണം’ സിബിഐ കസ്റ്റഡിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യങ്ങൾ ഇവയാണ്

ന്യൂഡൽഹി : സിബിഐ കസ്റ്റഡിയിൽ വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മൂന്നു ദിവസത്തേക്കാണ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡി സമയത്ത്, കെജ്‌രിവാളിന് കണ്ണട സൂക്ഷിക്കാനും നിർദ്ദേശിച്ച മരുന്നുകൾ കഴിക്കാനും വീട്ടിൽ […]