Kerala Mirror

July 2, 2024

രാഹുൽ ഗാന്ധിയുടെ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിലെ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി.നന്ദിപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ രൂക്ഷമായാണ് പ്രസംഗിച്ചത്. ഏതൊക്കെ ഭാഗങ്ങളാണ് പ്രസംഗത്തിൽ നിന്ന് നീക്കിയതെന്ന് വ്യക്തമായിട്ടില്ല. പാർലെമന്റിൽ […]
July 2, 2024

നീ​റ്റ് പി​ജി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി : നീ​റ്റ് പി​ജി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന. പ​രീ​ക്ഷ ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്ന വി​ഷ​യം ഐ​എം​എ അ​ട​ക്കം സം​ഘ​ട​ന​ക​ളും കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചു.ഇ​തോ​ടെ​യാ​ണ് പ​രീ​ക്ഷ​യ്ക്കാ​യു​ള്ള പു​തി​യ തീ​യ​തി​ക്കാ​യി ച​ർ​ച്ച തു​ട​ങ്ങി​യ​ത്. ഓ​ഗ​സ്റ്റി​ൽ പ​രീ​ക്ഷ […]
July 2, 2024

പു​തി​യ ക്രി​മി​ന​ൽ നി​യ​മം ; പ്ര​തി​ഷേ​ധ​വു​മാ​യി ഡി​എം​കെ

ചെ​ന്നൈ : പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ട്ടി​യു​ടെ നി​യ​മ വി​ഭാ​ഗം സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ട​തി​ക​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തും. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ […]
July 2, 2024

ച​ന്ദ്ര​ബാ​ബു നാ​യി​ഡു – രേ​വ​ന്ത് റെ​ഡ്ഡി​ കൂ​ടി​ക്കാ​ഴ്ച​ ജൂ​ലൈ​ ആ​റി​ന്

ഹൈ​ദ​രാ​ബാ​ദ് : ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ച്ചു. ജൂ​ലൈ​യ് ആ​റി​ന് ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ച് കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ൻ​ഡി​എ നേ​താ​വു​കൂ​ടി​യാ​യ നാ​യി​ഡു ക​ത്ത് അ​യ​ച്ച​ത്. ഇ​രു സം​സ്ഥാ​ന​ങ്ങ​ളും സ​ഹ​ക​രി​ച്ച് […]
July 1, 2024

അയോധ്യയിൽ മത്സരിക്കാൻ മോദി ആഗ്രഹിച്ചു, തോൽക്കുമെന്ന് സർവേ നടത്തിയവർ വിലക്കിയതോടെ പിന്മാറി- ലോക്സഭയിൽ രാഹുൽഗാന്ധി

ന്യൂഡൽഹി: അയോധ്യയിൽ മത്സരി​ക്കണോയെന്ന് മോദി രണ്ടുതവണ സർവേ നടത്തിയെന്നും സർവേ നടത്തിയവർ വേണ്ടെന്ന് പറഞ്ഞതോടെയാണ് അദ്ദേഹം വാരാണസിയിൽ മത്സരിച്ചതെന്നും അവിടെനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. […]
July 1, 2024

ഹിന്ദുവിന്റെ പേരിൽ ആക്രമണം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ഇടപെട്ട് മോദി; ലോക്സഭയിൽ ഭരണകക്ഷി-പ്രതിപക്ഷ പോര്

ന്യൂഡൽഹി: ഹിന്ദുവിന്റെ പേരിൽ ആക്രമണം നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ പേരിൽ ലോക്സഭയിൽ ഭരണകക്ഷി-പ്രതിപക്ഷ പോര്.’ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമുളള രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം […]
July 1, 2024

സിബിഐ അറസ്റ്റിനെതിരെ കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: സി.ബി.ഐ അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. സി.ബി.ഐ കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി ഉത്തരവിനെയും കേജ്രിവാൾ ഹരജിയിൽ ചോദ്യം ചെയ്യുന്നു. മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയെന്നും സൗത്ത് […]
July 1, 2024

നീറ്റ് വിഷയത്തിൽ പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം, അടിയന്തര പ്രമേയ നോട്ടീസുമായി രാധാകൃഷ്ണനും ഹൈബിയും

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം. നീറ്റ് ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ടാണ് ഇൻഡ്യാ സഖ്യ നേതാക്കൾ പാർലമെന്റിനു മുൻപിൽ പ്രതിഷേധിക്കുന്നത്.അതിനിടെ ചോദ്യപേപ്പർ ചോർന്നതിനെ സംബന്ധിച്ച് ലോക്സഭയിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കെ. […]
July 1, 2024

നീറ്റ് പരീക്ഷാ ക്രമക്കേട്: ലോക്സഭയിൽ കോൺഗ്രസിന്റെ  അടിയന്തര പ്രമേയ നോട്ടീസ്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നൽകി. കെ.സി വേണുഗോപാൽ എം. പിയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ എൻ.ടി.എ പരാജയപ്പെട്ടു എന്നാണ് […]